എലീനയെ കുറിച്ച് അമ്മ പറഞ്ഞ വാക്കുകൾ വായിച്ചോ? നിങ്ങൾ എന്തൊരു അമ്മയാണെന്ന് ആരാധകർ.

safwan azeez
safwan azeez
Facebook
Twitter
WhatsApp
Telegram
12 SHARES
142 VIEWS

അവതാരകയായും അഭിനേത്രിയായും മലയാളികൾക്കിടയിൽ സുപരിചിതയാണ് എലീന പടിക്കൽ. ഒട്ടനവധി നിരവധി ആരാധകരാണ് താരത്തിനുള്ളത്. ബിഗ് ബോസ് മലയാളം സീസൺ 2 ലെ ഒരു മത്സരാർത്ഥിയായി വന്നാണ് മലയാളികൾക്ക് മുൻപിൽ താരം സുപരിചിതയായത്. ബിഗ് ബോസിൽ വച്ച് തൻറെ പ്രണയം താരം തുറന്നു പറഞ്ഞിരുന്നു.

പ്രണയത്തെക്കുറിച്ച് വീട്ടുകാർക്ക് ആദ്യം അറിയാമായിരുന്നെങ്കിലും ല അന്നുവരെ സമ്മതിച്ചിട്ടില്ല എന്നായിരുന്നു താരം അന്ന് പറഞ്ഞത്. പിന്നീട് ബിഗ് ബോസ് അവസാനിച്ച ശേഷം താരത്തിൻ്റെ വിവാഹത്തിന് വീട്ടുകാർ സമ്മതിക്കുകയും 2 ആചാരപ്രകാരം വിവാഹം നടത്തുകയും ചെയ്തു. ഇപ്പോഴിതാ മകൾ നടത്തുന്ന ഷോയിൽ അതിഥിയായി എത്തിയിരിക്കുകയാണ് അമ്മ.സെലിബ്രിറ്റി കിച്ചൺ മാജിക്കിൽ ആയിരുന്നു എലീനയുടെ അമ്മ അതിഥിയായി എത്തിയത്. അവിടെവച്ച് എലീനയുടെ അമ്മ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.


“ആൺകുട്ടി ആയാലും പെൺകുട്ടി ആയാലും പാട്ടു പാടണം എന്നായിരുന്നു ഞാൻ ആഗ്രഹിച്ചത്. ഒരു ജന്മം മുഴുവൻ പറഞ്ഞാലും മതിയാവില്ല എൻറെ മകളെക്കുറിച്ച്. ദൈവം തന്ന സമ്മാനമാണ് എൻറെ മോൾ. വേറൊന്നും എനിക്കില്ല. ഇതുവരെ ഞാൻ ഭാഗ്യവതിയാണ്.”എലീനയുടെ അമ്മ പറഞ്ഞു.
തനിക്ക് ഒരു കുഞ്ഞുണ്ടായാൽ ആറുമാസം അമ്മയ്ക്ക് നോക്കാൻ കൊടുക്കും എന്നാണ് എലീന പറയുന്നത്.

അച്ഛൻറെയും അമ്മയുടെയും പേരൻ്റിങ് മികച്ചതാണ്. അവർ ഒരുപാട് സ്വപ്നങ്ങൾ കണ്ടിട്ടുണ്ടെങ്കിലും അതൊരിക്കലും എന്നോട് പറയുകയോ എന്നെ ആ വഴിയിലേക്ക് വിടുകയോ ചെയ്തിട്ടില്ല. എനിക്ക് എൻറെതായ കാര്യങ്ങൾ തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. എന്നെ അധികം ലാളിച്ച് ഒന്നുമല്ല വളർത്തിയത്. ഞാൻ എന്തെങ്കിലും വേണമെന്ന് പറഞ്ഞാൽ അപ്പോൾ തന്നെ അതൊന്നും മേടിച്ച് തരില്ലായിരുന്നു. എലീന പറഞു.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ശിവാജി ഭരിച്ചിരുന്നത് 1674 മുതൽ 1680 വരെ, എഡിസൺ വൈദ്യുത ബൾബ് കണ്ടു പിടിച്ചത് 1880 ൽ, അക്ഷയ്കുമാറിന്റെ ശിവാജിയെ ട്രോളുകാർ ഏറ്റെടുത്തു

മറാഠരുടെ അഭിമാനമായ ഛത്രപതി ശിവജിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബോളീവുഡിന്റെ സ്വന്തം അക്ഷയ്കുമാർ.അക്ഷയ് കുമാര്‍

ആനക്കൊമ്പ് കേസ്, മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ, ഒരു സാധാരണക്കാരന് ഈ ഇളവ് നൽകുമോ എന്ന് സർക്കാരിനോട് കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സർക്കാർ മോഹൻലാലിന് അനുകൂലമായും ഹൈക്കോടതി സർക്കാരിനെ തിരുത്തിയും പറഞ്ഞതാണ്

“അച്ഛനമ്മാർ ഉണ്ടാക്കിയ സ്വർണമിട്ട് പട്ടുസാരിയും ഉടുത്ത് ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു ? ” സരയുവിന്റെ കുറിപ്പ്

അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് സരയു മോഹന്‍.1990 ജൂലൈ 10ന് ജനനം. മോഹനന്‍,

“ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന അരക്കോടി കേസുകൾക്ക് വേണ്ടി ഇത്രയും ഹൃദ്യമായി ഈ സിനിമയെടുത്തിരിക്കുന്നത് പോലീസുകാരനോ വക്കീലോ അല്ലാത്ത തരുൺ മൂർത്തിയാണ് “- കുറിപ്പ്

സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന് സൗദി വെള്ളക്കയെ പ്രകീർത്തിച്ച് സമൂഹ മാധ്യമങ്ങളിലെഴുതിയ