അവർ എന്നോട് അങ്ങനെ പറഞ്ഞിട്ടില്ല. സിനിമയിലേക്ക് തിരിച്ചുവരവിനൊരുങ്ങിയപ്പോൾ ഭർത്താവിൻ്റെ കുടുംബത്തിൻറെ പ്രതികരണം വെളിപ്പെടുത്തി അനന്യ.

safwan azeez
safwan azeez
Facebook
Twitter
WhatsApp
Telegram
31 SHARES
368 VIEWS

മലയാളികളുടെ ഇഷ്ടപ്പെട്ട യുവ നടിമാരിലൊരാളാണ് അനന്യ. ഒട്ടനവധി നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കാൻ താരത്തിന് ആയിട്ടുണ്ട്. വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും ഇടവേള എടുത്തിരിക്കുകയാണ് താരം. എന്നാൽ ഇപ്പോഴിതാ സിനിമാ രംഗത്ത് വീണ്ടും സജീവമാകാനൊരുങ്ങുകയാണ് അനന്യ.

പൃഥ്വിരാജ് നായകനായ ബ്രഹ്മം എന്ന ചിത്രത്തിലൂടെയായിരുന്നു താരം മലയാളസിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയത്. ഇപ്പോഴിതാ വീണ്ടും അഭിനയിക്കണമെന്നു പറഞ്ഞപ്പോൾ ഭർത്താവിനെ കുടുംബത്തിൻറെ പ്രതികരണം എന്തായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അനന്യ.


“സിനിമയിൽ വീണ്ടും അഭിനയിക്കാൻ ഭർത്താവിനെ കുടുംബത്തിൽ നിന്ന് വളരെയധികം സപ്പോർട്ട് ഉണ്ടായിരുന്നു. സിനിമയിൽ നിന്നും ഇടവേള എടുത്തു പോയി കുടുംബത്തിനു വേണ്ടി സമയം ചെലവഴിക്കണം എന്ന് അവർ തന്നോട് ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. വിവാഹത്തിനു മുമ്പേ സിനിമയിൽ അഭിനയിക്കുന്നതിനെ കുറിച്ച് ഞാൻ ഭർത്താവിനോട് പറഞ്ഞിട്ടുണ്ട്. പക്ഷേ ഒരു സിനിമയുടെ ലൊക്കേഷനിൽ നിന്ന് അടുത്ത സിനിമയുടെ ലൊക്കേഷനിലേക്ക് ഓടി പോകേണ്ട അത്രയും തിരക്കിലായിരുന്നില്ല ഞാൻ.

ഒരുമിച്ച് ഒരുപാട് സിനിമകൾ ഞാൻ കമ്മിറ്റ് ചെയ്യാറില്ല. നിർത്താതെ വർക്ക് ചെയ്തിരുന്ന കാലത്താണെങ്കിൽ ഒന്നോ രണ്ടോ തവണ മാത്രമേ വിഷുവിനും ഓണത്തിനും ഒക്കെ വീട്ടിലെത്താൻ പറ്റാതെ ആയിട്ടുള്ളൂ. ഒരുപാട് സിനിമകൾ ഒന്നിച്ച് ഏറ്റെടുക്കുന്നത് എനിക്ക് ഭയങ്കര ബുദ്ധിമുട്ടാണ്. ഒരെണ്ണം കഴിഞ്ഞ് സമാധാനം ആയതിനുശേഷം അടുത്തത് ചെയ്യാറുള്ളൂ. സിനിമയേയും കുടുംബത്തെയും ഒന്നിച്ചു കൊണ്ടുപോവുക എന്നതിലാണ് കാര്യം.”- അനന്യ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ത്രീയുടെ രതിമൂര്‍ച്ഛ – ധാരണകളും ശരികളും, സ്ത്രീയ്ക്ക് രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ വൈകിയാണ്

സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ