പട്ടുപാവാടയിൽ അതിസുന്ദരിയായി അനശ്വര രാജൻ.

safwan azeez
safwan azeez
Facebook
Twitter
WhatsApp
Telegram
12 SHARES
144 VIEWS

തണ്ണീർമത്തൻ എന്ന സിനിമയിലൂടെ മലയാളികളുടെ ജനപ്രീതി നേടിയെടുത്ത താരമാണ് അനശ്വരരാജൻ. ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയിൽ താരത്തിന് തൻ്റേതായ ഇടം നേടാൻ കഴിഞ്ഞു.

ഉദാഹരണം സുജാതയിൽ മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യറോടൊപ്പം താരം അഭിനയിച്ചിട്ടുണ്ട്. ഈ അടുത്ത് റിലീസായ സൂപ്പർ ശരണ്യ എന്ന സിനിമയിലൂടെ താരത്തിൻ്റെ കഥാപാത്രം ഏറെ ശ്രദ്ധ ആകർഷിച്ചിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻറെ എല്ലാ പുതിയ വിശേഷങ്ങളും ആരാധകർക്ക് മുൻപിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി കലോത്സവത്തിലെ അവസാന ദിവസം വിശിഷ്ടാതിഥിയായി എത്തിയ താരത്തിൻ്റെ ഫോട്ടോസ് ആണ് വൈറലായിരിക്കുന്നത്.

പട്ടുപാവാടയിൽ നാടൻ ലുക്കിൽ അതിസുന്ദരി ആയിട്ടാണ് താരം എത്തിയിട്ടുള്ളത്. താരത്തിൻറെ ഈ നാടൻ വേഷം നിമിഷനേരംകൊണ്ട് തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു.

ഹോട്ട് ഫോട്ടോഷൂട്ട്മായി ആരാധകരെ ഞെട്ടിക്കുന്ന താരമാണ് അനശ്വര. അതിന് ഒരുപാട് വിമർശനങ്ങളും ഈ താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

LATEST