അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത നിവിൻ പോളിയുടെ നായികയായി അഭിനയിച്ച പ്രേമം എന്ന സിനിമയിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിൽ തൻ്റെതായ ഇടം കണ്ടെത്തിയ നടിയാണ് അനുപമ പരമേശ്വരൻ.

പിന്നീട് ഷോർട്ട് ഫിലിമുകളിലും പല സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ദുൽഖർ സൽമാൻറെ നായികയായും താരം അഭിനയിച്ചിട്ടുണ്ട്.സിനിമാരംഗത്തെപോലെ തന്നെ സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. തൻറെ എല്ലാ പുതിയ വിശേഷങ്ങളും ഫോട്ടോസും വീഡിയോസും ആരാധകർക്ക് മുൻപിൽ താരം പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ പുതിയ ഫോട്ടോഷൂട്ട്മായി എത്തിയിരിക്കുകയാണ് താരം. ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ച ചിത്രം നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഇപ്പോഴിതാ കട്ട ആറ്റിറ്റ്യൂഡ് പോസുകളുമായാണ് താരം ഇൻസ്റ്റാഗ്രാം കീഴടക്കാൻ എത്തിയിരിക്കുന്നത്.

നിമിഷനേരം കൊണ്ടാണ് താരത്തിൻ്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായത്. ഹൈഹീൽ ചെരുപ്പിൽ ഒരുപോലെ ഡിസൈനുകളുള്ള പാൻ്റിലും ഷോട്ട് ടോപ്പിലും ആണ് താരം അവതരിച്ചിരിക്കുന്നത്.


മലയാള സിനിമയിൽ ഇപ്പോൾ അത്ര സജീവമല്ല താരം. അന്യഭാഷാ ചിത്രങ്ങളിലാണ് താരത്തിന് കൂടുതൽ ശ്രദ്ധയും താരത്തിന് കൂടുതൽ സ്വീകാര്യത ലഭിക്കുന്നതും. എന്തുതന്നെയായാലും താരത്തിൻ്റെ പുതിയ ഫോട്ടോസ് സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

Leave a Reply
You May Also Like

ഒരു ഫാൻസ് ഷോ വരുത്തി വച്ച വിന

ഒരു ഫാൻ ഷോ വരുത്തി വച്ച വിന Ajith PV പോയ വാരം ഞാൻ മലൈകോട്ടയ്…

സിദ്ദിഖിന് പകരം ബോക്സോഫീസ് പൊട്ടൻഷ്യലുള്ള ഒരു സ്റ്റാർ ഉണ്ടായിരുന്നെങ്കിൽ ഇതൊരു ഭേദപ്പെട്ട ഹിറ്റായേനെ ! സിനിമയിലെ ചില അബദ്ധങ്ങൾ

യുവതാരങ്ങളായ ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത…

രാധിക ആപ്‌തെയുടെ നല്ല ‘ചൂടൻ ‘ ഷോർട്ട് ഫിലിം കാണാം

മെൽവിൻ പോൾ ഈ വാരാന്ത്യത്തിൽ നിങ്ങൾക്ക് കണ്ടാസ്വദിക്കാൻ ഒരു ‘ചൂടൻ’ ഹ്രസ്വചിത്രം (A ‘hot’ film,…

മുംബൈ പോലീസ് തമിഴിൽ എടുത്താൽ ഏതു നടനാണ്‌ യോജിച്ചത് ? പൃഥ്വിരാജ് പറഞ്ഞ മറുപടി

റോഷൻ ആൻഡ്രുസ് സംവിധാനം ചെയ്ത മുംബൈ പോലീസ് മലയാളത്തിൽ എണ്ണപ്പെട്ട ത്രില്ലർ ചിത്രങ്ങളിൽ ഒന്നായിരുന്നു. അതുവരെ…