വളർന്നു വരുന്ന മലയാള സിനിമ നായികമാരിൽ മുൻനിരയിൽ തന്നെ ഉള്ള ഒരാളാണ് അനശ്വര രാജൻ. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ആരാധകരെ നേടിയെടുക്കുന്നതിൽ പ്രത്യേക കഴിവാണ് താരത്തിനുള്ളത്.

തണ്ണീർമത്തൻ എന്ന സിനിമയിലൂടെ മലയാളികളുടെ ജനപ്രീതി നേടിയെടുത്തു. ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയിൽ താരത്തിന് തൻ്റേതായ ഇടം നേടാൻ കഴിഞ്ഞു. ഉദാഹരണം സുജാതയിൽ മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യറോടൊപ്പം താരം അഭിനയിച്ചിട്ടുണ്ട്. ഈ അടുത്ത് റിലീസായ സൂപ്പർ ശരണ്യ എന്ന സിനിമയിലൂടെ താരത്തിൻ്റെ കഥാപാത്രം ഏറെ ശ്രദ്ധ ആകർഷിച്ചിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻറെ എല്ലാ പുതിയ വിശേഷങ്ങളും ആരാധകർക്ക് മുൻപിൽ പങ്കുവയ്ക്കാറുണ്ട്. ഹോട്ട് ഫോട്ടോഷൂട്ട്മായി ആരാധകരെ ഞെട്ടിക്കുന്ന താരമാണ് അനശ്വര. അതിന് ഒരുപാട് വിമർശനങ്ങളും ഈ താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ അതിനൊന്നും താരം ചെവി കൊടുക്കാറില്ല. താരം തൻറെ ഇഷ്ട പ്രവർത്തി പിന്നെയും ചെയ്യും.

ഇപ്പോഴിതാ അതുപോലൊരു ഫോട്ടോഷൂട്ട് മായി വീണ്ടും എത്തിയിരിക്കുകയാണ് താരം. ഇത്തവണ സാരിയിലാണ് ആരാധകരുടെ മനസ്സ് കീഴടക്കുവാൻ താരം എത്തിയിട്ടുള്ളത്. പച്ച സാരിയിൽ അതിമനോഹരമായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരു കൈ നിറയെ പച്ച കുപ്പിവളയും താരം ധരിച്ചിട്ടുണ്ട്. താരം ധരിച്ചിരിക്കുന്ന മാലയും മുഖ്യ ആകർഷണമാണ്. സാധാരണ മാലയിൽ നിന്നും വ്യത്യസ്തമായ മാലയാണ് ഇത്. താരം ധരിച്ചിരിക്കുന്ന കമ്മലും വെറൈറ്റി ആണ്.

എന്തുതന്നെയായാലും മൊത്തം ഒരു വെറൈറ്റി ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. പൊട്ടു തൊട്ട് അമ്പലത്തിൽ നിന്നും വരുവാണോ എന്നാണ് ആരാധകർ താരത്തിനോട് ചോദിക്കുന്നത്. എന്തുതന്നെയായാലും താരത്തിൻ്റെ ഈ പുതിയ ഫോട്ടോസ് സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

Leave a Reply
You May Also Like

കറുപ്പ് നെറ്റ് സാരിയിൽ അതിസുന്ദരിയായി അഭയ ഹിരണ്മയി.

സംഗീത ലോകത്തിന് നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ സമ്മാനിച്ചു കൊണ്ടിരിക്കുന്ന ഒരാൾ ആണ് ഗോപി സുന്ദർ. മലയാളത്തിൽ തുടങ്ങി തെലുങ്കിൽ വരെ സജീവമാണ് ഗോപിസുന്ദറിൻറെ പാട്ടുകൾ.

“ലൂസിഫർ തെലുഗുവിൽ ചിരഞ്ജീവി ചെയ്യുന്നു എന്ന് കേട്ടപ്പോൾ തന്നെ ഉറപ്പായിരുന്നു കുളം ആകും എന്നത്”, ലൂസിഫർ – ഗോഡ് ഫാദർ താരതമ്യം

Mega star’s God Father. Ramsheed Mkp *Spoiler* *alert* : സിനിമ കാണാൻ താല്പര്യം…

‘ഭാര്‍ഗ്ഗവീനിലയം’ എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ 2023 ജനുവരി റിലീസ് ചെയുന്നു

വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ഭാര്‍ഗ്ഗവീനിലയം’ എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന…

ഷോലെയ്ക്ക് ശേഷം ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ വിജയമായ ‘മേനേ പ്യാർ കിയാ’ ആമസോൺ പ്രൈമിൽ മലയാളത്തിൽ

Ananthan Vijayan ബോളിവുഡിൽ സൽമാൻ ഖാൻ എന്ന താരത്തിന് ചിരപ്രതിഷ്ഠ നേടിക്കൊടുത്ത ചിത്രമാണ് മേനേ പ്യാർ…