ചുരുങ്ങിയ കാലയളവിൽ മലയാളികളുടെ മനസ്സിൽ സ്ഥാനം ഉറപ്പിച്ച താരമാണ് അനശ്വരരാജൻ.വളർന്നു വരുന്ന മലയാള സിനിമ നായികമാരിൽ മുൻനിരയിൽ തന്നെ ഉള്ള ഒരാളാണ് അനശ്വര രാജൻ.

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ആരാധകരെ നേടിയെടുക്കുന്നതിൽ പ്രത്യേക കഴിവാണ് താരത്തിനുള്ളത്. തണ്ണീർമത്തൻ എന്ന സിനിമയിലൂടെ മലയാളികളുടെ ജനപ്രീതി നേടിയെടുത്തു. ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയിൽ താരത്തിന് തൻ്റേതായ ഇടം നേടാൻ കഴിഞ്ഞു.

ഉദാഹരണം സുജാതയിൽ മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യറോടൊപ്പം താരം അഭിനയിച്ചിട്ടുണ്ട്. ഈ അടുത്ത് റിലീസായ സൂപ്പർ ശരണ്യ എന്ന സിനിമയിലൂടെ താരത്തിൻ്റെ കഥാപാത്രം ഏറെ ശ്രദ്ധ ആകർഷിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻറെ എല്ലാ പുതിയ വിശേഷങ്ങളും ആരാധകർക്ക് മുൻപിൽ പങ്കുവയ്ക്കാറുണ്ട്.

ഹോട്ട് ഫോട്ടോഷൂട്ട്മായി ആരാധകരെ ഞെട്ടിക്കുന്ന താരമാണ് അനശ്വര. അതിന് ഒരുപാട് വിമർശനങ്ങളും ഈ താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ അതിനൊന്നും താരം ചെവി കൊടുക്കാറില്ല. താരം തൻറെ ഇഷ്ട പ്രവർത്തി പിന്നെയും ചെയ്യും. ഇപ്പോഴിതാ തൻറെ പങ്കാളിയെ ആളുകൾക്ക് മുമ്പിൽ വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

പങ്കാളി എന്ന് പറയുമ്പോൾ കാമുകനല്ല. താരം വളർത്തുന്ന പൂച്ചയാണ്. സിമ്പ എന്നാണ് പൂച്ചയുടെ പേര്. തനിക്കൊരു കൈ ആവശ്യം വന്നാൽ താൻ അവനെ എടുക്കും എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. നിമിഷനേരം കൊണ്ടാണ് താരത്തിൻ്റെയും പങ്കാളിയുടെയും ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തത്.

Leave a Reply
You May Also Like

യോഗി ബാബുവിന്റെ അതിലുള്ള കഴിവാണ് ആ സർപ്രൈസ് ഗിഫ്റ്റ് നൽകാൻ വിജയ് യെ പ്രേരിപ്പിച്ചത്

യോഗി ബാബുവിന്റെ ക്രിക്കറ്റ് പാടവം നിശ്ശബ്ദമായി നിരീക്ഷിച്ച നടൻ വിജയ് ഇപ്പോൾ അദ്ദേഹത്തിന് സർപ്രൈസ് സമ്മാനമായി…

ലോകേഷിനെ ഒരു സൂപ്പർ ഡയറക്ടർ ആക്കി മാറ്റുന്നത് എന്തെന്നെറിയാമോ ?

Theju P Thankachan വിക്രം തീയേറ്ററിൽ നിന്ന് കാണണം എന്ന് ആഗ്രഹിക്കുന്ന ആളാണ് നിങ്ങളെങ്കിൽ ദാ…

ചില ആർട്ടിസ്റ്റുകൾക്ക് മറ്റു ചിലർ ശബ്ദം കൊടുക്കുമ്പോൾ അവരുടെ സ്വന്തം ശബ്ദത്തേക്കാൾ ആ കഥാപാത്രത്തിന് ജീവൻ ലഭിക്കാറുണ്ട്

അബിൻ തിരുവല്ല അരിച്ചെടുക്കാൻ ഒരു ആൺ തരി പോലും ഇല്ലാത്തവർക്കും ഈ ഭീകരുകളെ വെച്ച് ഇവൻ…

അന്നം വിളയിക്കുന്ന കർഷകൻ്റ കഥ പറഞ്ഞ ആദച്ചായി- മികച്ച പരിസ്ഥിതി ചിത്രം

അന്നം വിളയിക്കുന്ന കർഷകൻ്റ കഥ പറഞ്ഞ ആദച്ചായി- മികച്ച പരിസ്ഥിതി ചിത്രം. അയ്മനം സാജൻ കുട്ടനാട്ടിലെ…