വ്യത്യസ്തമായ പോസുകൾ കൊണ്ട് ആരാധകരുടെ മനസ്സ് കീഴടക്കി വീണ്ടും അനശ്വര. ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ.

safwan azeez
safwan azeez
Facebook
Twitter
WhatsApp
Telegram
18 SHARES
213 VIEWS

വളർന്നു വരുന്ന മലയാള സിനിമ നായികമാരിൽ മുൻനിരയിൽ തന്നെ ഉള്ള ഒരാളാണ് അനശ്വര രാജൻ. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ആരാധകരെ നേടിയെടുക്കുന്നതിൽ പ്രത്യേക കഴിവാണ് താരത്തിനുള്ളത്.

തണ്ണീർമത്തൻ എന്ന സിനിമയിലൂടെ മലയാളികളുടെ ജനപ്രീതി നേടിയെടുത്തു. ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയിൽ താരത്തിന് തൻ്റേതായ ഇടം നേടാൻ കഴിഞ്ഞു. ഉദാഹരണം സുജാതയിൽ മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യറോടൊപ്പം താരം അഭിനയിച്ചിട്ടുണ്ട്.

ഈ അടുത്ത് റിലീസായ സൂപ്പർ ശരണ്യ എന്ന സിനിമയിലൂടെ താരത്തിൻ്റെ കഥാപാത്രം ഏറെ ശ്രദ്ധ ആകർഷിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻറെ എല്ലാ പുതിയ വിശേഷങ്ങളും ആരാധകർക്ക് മുൻപിൽ പങ്കുവയ്ക്കാറുണ്ട്. ഹോട്ട് ഫോട്ടോഷൂട്ട്മായി ആരാധകരെ ഞെട്ടിക്കുന്ന താരമാണ് അനശ്വര.

അതിന് ഒരുപാട് വിമർശനങ്ങളും ഈ താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ അതിനൊന്നും താരം ചെവി കൊടുക്കാറില്ല. താരം തൻറെ ഇഷ്ട പ്രവർത്തി പിന്നെയും ചെയ്യും. ഇപ്പോഴിതാ അതുപോലൊരു ഫോട്ടോഷൂട്ട് മായി വീണ്ടും എത്തിയിരിക്കുകയാണ് താരം. ഇത്തവണ ടോപ്പും പാവാടയും അണിഞ്ഞ് അതിസുന്ദരിയായാണ് താരം ആരാധകരുടെ മനസ്സ് കീഴടക്കിയിരിക്കുന്നത്.

ജിബിൻ ആണ് താരത്തിൻ്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ജോ ആണ് സ്റ്റൈലിംഗ് നടത്തിയിരിക്കുന്നത്. ഐവ സിൽക്സ് ആണ് താരത്തിൻ്റെ വസ്ത്രം ഒരുക്കിയിരിക്കുന്നത്. മാക്സോ ക്രിയേറ്റീവ് സ്റ്റുഡിയോയിൽ വച്ചാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

താരത്തിൻറെ വിവിധ തരത്തിലുള്ള പോസുകൾ ആണ് ചിത്രത്തിൻറെ മുഖ്യ ആകർഷണം. എന്തുതന്നെയായാലും താരത്തിൻറെ പുതിയ ഫോട്ടോ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഒരു കാര്യം ഉറപ്പാണ് ഈ സിനിമ കണ്ടിറങ്ങുന്ന ആരുടേയും മനസ്സിൽ നിന്നും ഐശുമ്മ എന്ന ഐഷ റാവുത്തർ അത്ര പെട്ടെന്ന് ഇറങ്ങി പോകില്ല

Faisal K Abu തരുൺ മൂർത്തി…കോവിഡിന് ശേഷം ആദ്യമായി തീയേറ്ററിൽ കണ്ട മലയാളസിനിമ