മയിൽ അഴകിൽ അതിസുന്ദരിയായി അനിഖ

safwan azeez
safwan azeez
Facebook
Twitter
WhatsApp
Telegram
15 SHARES
174 VIEWS

മലയാളികളുടെ പ്രിയപ്പെട്ട ബാല താരങ്ങളിലൊരാളാണ് അനിഖ. കഥ തുടരുന്നു എന്ന സിനിമയിലൂടെ ആയിരുന്നു താരത്തിൻ്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് ഒട്ടനവധി നിരവധി മികച്ച കഥാപാത്രങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് ആയിട്ടുണ്ട്.

മലയാളത്തിന് പുറമേ ഇതര ഭാഷാ സിനിമകളിലും താരം തിളങ്ങിയിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ സജീവമായ താരം തൻറെ എല്ലാ പുതിയ ഫോട്ടോസും വിശേഷങ്ങൾ സന്തോഷങ്ങളും ആരാധകർക്ക് മുമ്പിൽ പങ്കുവയ്ക്കാറുണ്ട്. താരത്തിൻറെ ചില ഫോട്ടോഷൂട്ടുകൾക്ക് കടുത്ത വിമർശനവും നേരിടാറുണ്ട്. എന്നാൽ അതൊന്നും അനിക കാര്യമാക്കാറില്ല.

തൻറെ വസ്ത്രധാരണയെ കുറിച്ച് പലരും വിമർശിക്കുമ്പോഴും അതൊന്നും താരത്തിൻ്റെ ആത്മവിശ്വാസത്തെ ഒട്ടും ബാധിച്ചിട്ടില്ല. ഇപ്പോഴിതാ പുതിയ ഫോട്ടോഷൂട്ട്
മായി എത്തിയിരിക്കുകയാണ് താരം. വിഷു പ്രമാണിച്ചുള്ള ഫോട്ടോ ഷൂട്ട് ആണ് താരം പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ എല്ലാവരും ധരിക്കുന്ന പോലെ സാധാരണ രീതിയിലുള്ള വസ്ത്രം അല്ല താരം ധരിച്ചിട്ടുള്ളത്. എല്ലാവരിൽ നിന്നും വ്യത്യസ്തമായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മയിലിൻ്റെ തലയുള്ള പുതിയ മോഡൽ ഡിസൈനിൽ ഉള്ള ഡ്രസ്സ് ധരിച്ച് കയ്യിൽ താമരയും പിടിച്ചാണ് ഫോട്ടോ ആണ് താരം ഫോട്ടോ പുറത്തുവിട്ടിരിക്കുന്നത്.

വളരെ മികച്ച പ്രതികരണമാണ് ഫോട്ടോക്ക് ലഭിക്കുന്നത്. നിമിഷനേരം കൊണ്ടാണ് താരത്തിൻ്റെ ഫോട്ടോസ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. അഭിനയ ജീവിതത്തിലും വ്യക്തിജീവിതത്തിലും സ്വന്തമായി നിലപാടുകളും കാഴ്ചപ്പാടുകളും ഉള്ള താരമാണ് അനിക. സിനിമാമേഖലയിലെ പ്രതിഫലത്തിൽ സ്ത്രീ പുരുഷ വിവേചനത്തെ കുറിച്ച് മുൻപ് താരം തുറന്നടിച്ചിരുന്നു.

LATEST

പ്രിയ വാര്യറും സർജാനോ ഖാലിദും ഇഴുകിച്ചേർന്നഭിനയിക്കുന്ന ‘4 ഇയേഴ്‌സി’ലെ പുതിയ ഗാനം റിലീസ് ചെയ്തു

ക്യാമ്പസ് സൗഹൃദവും പ്രണയവും പ്രശ്ചാത്തലമാക്കി രഞ്ജിത് ശങ്കർ സംവിധാനം, രചന എന്നിവ നിർവഹിച്ച