അറ്റാക്ക് വന്നപ്പോൾ അമ്മ ചോദിച്ചു: ഈ അവസ്ഥ കണ്ടിട്ട് എങ്കിലും ചെയ്തൂടെ. എന്നാൽ ഞാൻ സമ്മതിച്ചില്ല. തുറന്നുപറഞ്ഞ് അനു ജോസഫ്.

safwan azeez
safwan azeez
Facebook
Twitter
WhatsApp
Telegram
26 SHARES
313 VIEWS

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് അനു ജോസഫ്. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും നിറഞ്ഞുനിൽക്കുന്ന താരത്തിന് നിരവധി ആരാധകരുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്നെ എല്ലാ വിശേഷങ്ങളും ആരാധകർക്ക് മുൻപിൽ പങ്കു വെക്കാറുണ്ട്. ഇപ്പോൾ അടുത്ത് താരം സ്വന്തമായി ഒരു യൂട്യൂബ് ചാനലും തുടങ്ങിയിരുന്നു. അതിലൂടെ താരം പങ്കുവയ്ക്കുന്ന വീഡിയോ കാണുവാൻ കാഴ്ചക്കാർ ഏറെയാണ്. കൂടുതലായും സെലിബ്രിറ്റികൾക്ക് ഒപ്പമുള്ള വീഡിയോയാണ് താരം പങ്കുവെക്കാർ.

ഇപ്പോഴിതാ വിവാഹിതയാകാത്തതിനുള്ള കാരണം ആരാധകർക്ക് മുമ്പിൽ തുറന്നു പറഞ്ഞിരിക്കുകയാണ് അനു. പ്രണയം ഒക്കെ ഉണ്ടായിരുന്നു എന്നും ചില സാഹചര്യങ്ങൾ കൊണ്ട് പിരിഞ്ഞതാണെന്നും അതുകൊണ്ടാണ് അത് വിവാഹത്തിലേക്ക് എത്താതിരുന്നത് എന്നും താരം പറഞ്ഞു. താൻ പ്ലാൻ ചെയ്ത് നടക്കാത്ത വ്യക്തിയാണ്, എല്ലാം നടക്കുമ്പോൾ നടക്കട്ടെ എന്ന് ചിന്തിക്കും, ഒന്നിനെക്കുറിച്ചും പ്ലാനിങ് ഇല്ല. അമ്മയുടെ ഏറ്റവും വലിയ ടെൻഷൻ താനാണെന്നും വീട്ടിൽ നിന്ന് നല്ല സമ്മർദ്ദം ഉണ്ടെന്നും താരം പറഞ്ഞു. അമ്മയ്ക്ക് ഒരിക്കൽ അറ്റാക്ക് വന്നപ്പോൾ അമ്മയുടെ അവസ്ഥ കണ്ടിട്ട് എങ്കിലും വിവാഹം കഴിച്ചു കൂടെ എന്ന് ചോദിച്ചു. സമയത്ത് നടക്കും എന്ന് പറഞ്ഞപ്പോൾ മൂക്കിൽ പല്ലു വന്നിട്ടാണോ എന്നായിരുന്നു അമ്മ ചോദിച്ച മറുപടി.


പതിനാറാമത്തെ വയസ്സുമുതലാണ് അനു ജോസഫ് അഭിനയരംഗത്തേക്ക് അരങ്ങേറിയത്. താരത്തിൻറെ ആദ്യത്തെ പേര് ധന്യ എന്നായിരുന്നു. ആ പേര് ഇഷ്ടമല്ലാത്തത് കൊണ്ടാണ് പിന്നീട് അനു ജോസഫ് എന്ന പേര് തെരഞ്ഞെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഒരു കാര്യം ഉറപ്പാണ് ഈ സിനിമ കണ്ടിറങ്ങുന്ന ആരുടേയും മനസ്സിൽ നിന്നും ഐശുമ്മ എന്ന ഐഷ റാവുത്തർ അത്ര പെട്ടെന്ന് ഇറങ്ങി പോകില്ല

Faisal K Abu തരുൺ മൂർത്തി…കോവിഡിന് ശേഷം ആദ്യമായി തീയേറ്ററിൽ കണ്ട മലയാളസിനിമ