ഒരുവട്ടം ഞാൻ അത് ചെയ്തിട്ടുണ്ട്. ഞെട്ടിക്കുന്ന സത്യം വെളിപ്പെടുത്തി അനു ജോസഫ്.

safwan azeez
safwan azeez
Facebook
Twitter
WhatsApp
Telegram
42 SHARES
500 VIEWS

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് അനു ജോസഫ്. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും നിറഞ്ഞുനിൽക്കുന്ന താരത്തിന് നിരവധി ആരാധകരുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്നെ എല്ലാ വിശേഷങ്ങളും ആരാധകർക്ക് മുൻപിൽ പങ്കു വെക്കാറുണ്ട്.

ഇപ്പോൾ അടുത്ത് താരം സ്വന്തമായി ഒരു യൂട്യൂബ് ചാനലും തുടങ്ങിയിരുന്നു. അതിലൂടെ താരം പങ്കുവയ്ക്കുന്ന വീഡിയോ കാണുവാൻ കാഴ്ചക്കാർ ഏറെയാണ്. കൂടുതലായും സെലിബ്രിറ്റികൾക്ക് ഒപ്പമുള്ള വീഡിയോയാണ് താരം പങ്കുവെക്കാർ.


കഴിഞ്ഞദിവസം ഫ്ലവേഴ്സ് ചാനലിലെ ഒരുകോടി പ്രോഗ്രാമിൽ പങ്കെടുക്കുവാൻ അനു ജോസഫ് എത്തിയിരുന്നു. അവിടെ വച്ചാണ് ആരാധകരെ ഞെട്ടിക്കുന്ന സത്യം താരം വെളിപ്പെടുത്തിയത്. നടി കാവ്യാമാധവന് ഒരു തവണ കലോത്സവത്തിൽ തോൽപ്പിച്ചിട്ടുണ്ട് എന്ന കാര്യമാണ് താരം വെളിപ്പെടുത്തിയത്.


അതിനെക്കുറിച്ച് പറഞ്ഞ അനുവിൻ്റെ വാക്കുകളിലൂടെ..
“നീലേശ്വരംക്കാരിയായ കാവ്യാമാധവനെ കലോത്സവത്തിൽ തോൽപ്പിച്ചിരുന്നു. അങ്ങനെ പത്രത്തിൽ എഴുതി കണ്ടപ്പോൾ ഒത്തിരി സന്തോഷം ആയിരുന്നു. കാവ്യ സ്കൂൾ ടൈമിൽ തൊട്ട് നടി എന്നായാണല്ലോ കാവ്യയെ കാണുന്നത്. മലയാള സിനിമയിലെ നായികയെ മലർത്തിയടിച്ചു എന്ന് കണ്ടപ്പോൾ ഒത്തിരി സന്തോഷം ആയിരുന്നു.”- അനു പറഞ്ഞു.പതിനാറാമത്തെ വയസ്സുമുതലാണ് അനു ജോസഫ് അഭിനയരംഗത്തേക്ക് അരങ്ങേറിയത്. താരത്തിൻറെ ആദ്യത്തെ പേര് ധന്യ എന്നായിരുന്നു. ആ പേര് ഇഷ്ടമല്ലാത്തത് കൊണ്ടാണ് പിന്നീട് അനു ജോസഫ് എന്ന പേര് തെരഞ്ഞെടുത്തത്. എങ്ങനെയാണ് അനു എന്ന പേരിലേക്ക് എത്തിയതെന്നും താരം വെളിപ്പെടുത്തി.


“തലേദിവസം കണ്ട സിനിമയിലെ നായികയുടെ പേര് അനു എന്നായിരുന്നു, അങ്ങനെയാണ് ആ പേര് തെരഞ്ഞെടുത്തത്.”- അനു പറഞ്ഞു.

LATEST

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്. ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഒരു റിപ്പോർട്ട്.

“അച്ഛൻ പറഞ്ഞിട്ട് കേൾക്കാതെ പന്ത്രണ്ട് വർഷം മുമ്പ് ഞാനൊരു തെറ്റ് ചെയ്തു, പിന്നെ ദൈവം എന്നെ തിരുത്തി”

തെന്നിന്ത്യൻ ചലച്ചിത്ര നടനായ ബാല ചെന്നൈയിലാണ് ജനിച്ചത്. പ്രശസ്ത സംവിധായകൻ ജയകുമാറിന്റെ മകനാണ്