മലയാളികളുടെ പ്രിയപ്പെട്ട യുവനടിമാരിൽ ഒരാളാണ് അനുസിത്താര. ഒട്ടനവധി നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനസ്സ് കീഴടക്കുവാൻ താരത്തിന് ആയിട്ടുണ്ട്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ആണ് താരം ആരാധകരുടെ പ്രിയങ്കരിയായി മാറിയത്.

2013ൽ പുറത്തിറങ്ങിയ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനുസിത്താര മലയാളസിനിമയിലെക്ക് അരങ്ങേറിയത്. അഭിനയത്തിന് പുറമേ മികച്ച ഒരു നർത്തകി കൂടിയാണ് താരം. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ കേന്ദ്രകഥാപാത്രമായി അഭിനയിച്ച ഒരു ഇന്ത്യൻ പ്രണയകഥ എന്ന ചിത്രത്തിൽ ലക്ഷ്മി ഗോപാല സ്വാമിയുടെ കുട്ടിക്കാലം ആയി അഭിനയിച്ചത് അനുസിത്താര ആയിരുന്നു.

ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെയാണ് താരം ജനപ്രീതി ആകർഷിച്ചത്. പിന്നീട് ഒട്ടനവധി നിരവധി മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് ആയിട്ടുണ്ട്. മലയാളത്തിനു പുറമെ തമിഴിലും താരം തിളങ്ങിയിട്ടുണ്ട്. മലയാളികളുടെ ജനപ്രിയനായകൻ ജയസൂര്യയുടെ നായികയായി രണ്ടു ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.

ഫുക്രി, ക്യാപ്റ്റൻ എന്ന ചിത്രങ്ങളിലാണ് താരം അഭിനയിച്ചത്. രാമൻറെ ഏദൻതോട്ടം, അച്ചായൻസ്, സർവോപരി പാലാക്കാരൻ, ക്യാമ്പസ് ഡയറി, മറുപടി അടി എന്നീ ചിത്രങ്ങളിൽ താരം മികച്ച പ്രകടനം കാഴ്ച വച്ചു. തമിഴിൽ നളൻ കുരുതി മലയാളത്തിൽ ആന അലറലോടലറൽ എന്നിവയാണ് താരത്തിൻ്റെ പുതിയ ചിത്രം.


സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻറെ എല്ലാ പുതിയ വിശേഷങ്ങളും ഫോട്ടോസ് വീഡിയോസ് ആരാധകർക്ക് മുമ്പിൽ പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവെക്കുന്ന ഫോട്ടോസും വീഡിയോസും നിമിഷനേരം കൊണ്ടാണ് സോഷ്യൽമീഡിയ ഏറ്റെടുക്കുക. ഇപ്പോഴിതാ അത്തരത്തിൽ താരം പങ്കുവച്ച ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ചുരിദാറിൽ നാടൻ വേഷത്തിൽ അതിസുന്ദരിയായാണ് താരം ഇത്തവണ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. വീഡിയോയിൽ താരം നൃത്തവും ചെയ്യുന്നുണ്ട്. താരത്തിൻറെ പുതിയ വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Leave a Reply
You May Also Like

“ഒരുപാട് പേരുടെ കൂടെ കിടന്നും ഇടപഴകിയും അഭിനയിക്കേണ്ടി വന്നു, അതുകൊണ്ടു അങ്ങനെയൊരു വിളിപ്പേരും കിട്ടി “, അനന്തഭദ്രത്തിലെ റിയാ സെൻ പറയുന്നു

അഭിനേത്രിയും മോഡലുമാണ് റിയ സെൻ. ഒരു അഭിനയ പാരമ്പര്യമുള്ള കുടുംബത്തിലാണ് റിയ ജനിച്ചത്. തന്റെ മുത്തശ്ശിയായ…

സമൂഹത്തിൽ ഇന്നും നിറഞ്ഞാടുന്ന പിന്തിരിപ്പൻ സിദ്ധാന്തങ്ങൾക്ക് ഈ സിനിമ ഉച്ചാടനം നിർവ്വഹിക്കുമെന്ന കാര്യത്തിൽ തർക്കമില്ല

രമേഷ് വാലിയിൽ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, തിങ്കളാഴ്ച്ച നിശ്ചയം ഇപ്പോഴിതാ ജയ ജയ ജയ ജയ…

“ചാള്‍സ് എന്‍റര്‍പ്രൈസസ് “ഇന്നു മുതൽ

“ചാള്‍സ് എന്‍റര്‍പ്രൈസസ് “ഇന്നു മുതൽ. ഉർവ്വശി,ബാലു വര്‍ഗീസ്,ഗുരു സോമസുന്ദരം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സുഭാഷ്…

45 ദിവസം, ചുരുങ്ങിയ ആർട്ടിസ്റ്റുകൾ, ഒറ്റ ലൊക്കേഷൻ, ചെറിയ ബജറ്റ് – ബജറ്റിന്റെ 4 ഇരട്ടി തൂത്തുവാരിയ കിടിലൻ സർവൈവൽ ത്രില്ലെർ ചിത്രം

ഇതുവരെയും കണ്ടിട്ടില്ലാത്തവർ ഈ വ്യത്യസ്തമാർന്ന അതിജീവിത സിനിമ കാണേണ്ടതാണ്