പുതിയ ചിത്രങ്ങളുമായി ആരാധകരുടെ മനംകവർന്ന് അനുപമ പരമേശ്വരൻ.

safwan azeez
safwan azeez
Facebook
Twitter
WhatsApp
Telegram
18 SHARES
212 VIEWS

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത നിവിൻ പോളിയുടെ നായികയായി അഭിനയിച്ച പ്രേമം എന്ന സിനിമയിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിൽ തൻ്റെതായ ഇടം കണ്ടെത്തിയ നടിയാണ് അനുപമ പരമേശ്വരൻ.

പിന്നീട് ഷോർട്ട് ഫിലിമുകളിലും പല സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ദുൽഖർ സൽമാൻറെ നായികയായും താരം അഭിനയിച്ചിട്ടുണ്ട്.

സിനിമാരംഗത്തെപോലെ തന്നെ സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. തൻറെ എല്ലാ പുതിയ വിശേഷങ്ങളും ഫോട്ടോസും വീഡിയോസും ആരാധകർക്ക് മുൻപിൽ താരം പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ പുതിയ ഫോട്ടോഷൂട്ട്മായി എത്തിയിരിക്കുകയാണ് താരം. ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ച ചിത്രം നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. പുതിയ ഫോട്ടോഷൂട്ടിൽ താരം അവതരിപ്പിച്ച വിവിധ പോസുകളാണ് ആരാധകരെ ഞെട്ടിച്ചത്.


മലയാള സിനിമയിൽ ഇപ്പോൾ അത്ര സജീവമല്ല താരം. അന്യഭാഷാ ചിത്രങ്ങളിലാണ് താരത്തിന് കൂടുതൽ ശ്രദ്ധയും താരത്തിന് കൂടുതൽ സ്വീകാര്യത ലഭിക്കുന്നതും.

എന്തുതന്നെയായാലും താരത്തിൻ്റെ പുതിയ ഫോട്ടോസ് സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

LATEST

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്. ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഒരു റിപ്പോർട്ട്.

“അച്ഛൻ പറഞ്ഞിട്ട് കേൾക്കാതെ പന്ത്രണ്ട് വർഷം മുമ്പ് ഞാനൊരു തെറ്റ് ചെയ്തു, പിന്നെ ദൈവം എന്നെ തിരുത്തി”

തെന്നിന്ത്യൻ ചലച്ചിത്ര നടനായ ബാല ചെന്നൈയിലാണ് ജനിച്ചത്. പ്രശസ്ത സംവിധായകൻ ജയകുമാറിന്റെ മകനാണ്