പ്രേമം എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ നടിയാണ് അനുപമ പരമേശ്വരൻ. ആദ്യ സിനിമയിൽ തന്നെ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. അതുകൊണ്ടുതന്നെ ജനപ്രീതി നേടി എടുക്കുവാൻ താരത്തിന് വേഗത്തിൽ സാധിച്ചു.

ജോമോൻറെ സുവിശേഷം എന്ന സിനിമയിൽ ദുൽഖർ സൽമാനെ നായികയായും താരം അവതരിച്ചിട്ടുണ്ട്. നിരവധി ഷോർട്ട് ഫിലിമുകളിലും താരം കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻ്റെ എല്ലാ പുതിയ വിശേഷങ്ങളും സന്തോഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഇടയ്ക്കിടയ്ക്ക് ഫോട്ടോഷൂട്ടും ആയി എത്തുന്ന താരം ആരാധകരുടെ മനസ്സ് കീഴടക്കാറുണ്ട്. ഇപ്പോഴിതാ ആരാധകരുടെ മനസ്സ് കീഴടക്കുന്ന ഫോട്ടോഷൂട്ട്മായി വീണ്ടും എത്തിയിരിക്കുകയാണ് അനുപമ. സാരിയിൽ അതിസുന്ദരിയായാണ് താരം ഇത്തവണ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

താരം ധരിച്ചിരിക്കുന്ന സാരി അമ്മയുടേതാണ്. ചിത്രങ്ങൾ പകർത്തി കൊടുത്തിരിക്കുന്നത് താരത്തിൻ്റെ അച്ഛനാണ്. ഹാപ്പി സൺഡേ എന്ന് ക്യാപ്ഷനോടെയാണ് അനുപമ പരമേശ്വരൻ പുതിയ ചിത്രങ്ങൾ ആരാധകർക്കു മുന്നിൽ പങ്കുവെച്ചത്. താരത്തിൻ്റെ പുതിയ ഫോട്ടോസ് നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.

Leave a Reply
You May Also Like

100 മുടക്കി വെറും മൂന്നരക്കോടി മാത്രം നേടിയ കങ്കണ ചിത്രം ധാക്കഡ് ഒടിടി റിലീസിന്

റസ്‌നീഷ് റാസി സംവിധാനം ചെയ്തു കങ്കണ റണൗത് നായികയായി അഭിനയിച്ച ധാക്കഡ് ഇന്ത്യൻ സിനിമ കണ്ട…

‘ആ പ്രസ്താവന രശ്മികയെ ഉദ്ദേശിച്ചല്ല’; ഐഎഫ്എഫ്ഐ വിവാദത്തിൽ വിശദീകരണവുമായി ഋഷഭ് ഷെട്ടി

കഴിഞ്ഞ വർഷം ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ കന്നഡ ചിത്രമായ കാന്താര പ്രത്യേക ജൂറി അവാർഡ് നേടിയിരുന്നു.…

‘ഗാനങ്ങൾ വിഷ്വലി ഞെട്ടിപ്പിച്ചു’, ബിഗ്ബി മേക്കിങ്ങിൽ കണ്ട അമൽ നീരദ് ടച്ചിനെ കുറിച്ചാണ് അൽഫോൺസ് ജോസഫ് പറയുന്നത്

മലയാള സിനിമയിലെ സംഗീത സംവിധായകനും ഗായകനുമാണ് അല്‍ഫോണ്‍സ് ജോസഫ്. ഭദ്രന്‍ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര സംഗീത…

ഒരു അപരിചിതനെ സ്വന്തം ഭാര്യയെ ഏൽപിച്ചു എന്ത് വിശ്വാസത്തിൽ ആണ് നരേന്ദ്രൻ നടന്നകന്നത് ?

പദ്മരാജൻ്റെ അതിമനോഹരമായ സിനിമയാണ് ഇന്നലെ. ഒരു ബസ്സപകടത്തിൽ ഭൂതകാലം നഷ്ടപ്പെടുന്ന ഒരു പെൺകുട്ടിയും അവൾ ചെന്നെത്തിയ…