വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികൾക്ക് സുപരിചിതയായ നടിയാണ് അപർണ ദാസ്. മലയാളത്തിനു പുറമേ തമിഴിലും താരം അഭിനയിച്ചിട്ടുണ്ട്. തമിഴിലെ ഇളയദളപതി വിജയിനോടൊപ്പം ബീസ്റ്റ് എന്ന ചിത്രത്തിൽ താരം അഭിനയിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇപ്പോൾ മാലദ്വീപ്സിൽ അവധിക്കാലം ആഘോഷിക്കുന്നതിൻ്റെ ചിത്രങ്ങളും വീഡിയോകളും ആരാധകർക്ക് മുമ്പിൽ പങ്കുവെച്ചിരിക്കുകയാണ്. താരത്തിൻ്റെ ചിത്രങ്ങളും വീഡിയോകളും കാണാം.

Leave a Reply
You May Also Like

പ്രഭാസും ദില്‍ജിത് ദോസഞ്ചും കത്തിക്കയറുന്നു: കല്‍ക്കിയുടെ സോങ്ങ് പ്രോമോ പുറത്ത്

നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ ചിത്രമായ ‘കൽക്കി2898എഡി’യുടെ സോങ്ങ് പ്രോമോ വീഡിയോ പുറത്ത് വിട്ടു

മലയാളികൾ ഇതുവരെ കാണാത്ത ഒരു പോലീസ് കഥാപാത്രമായിരുന്നു വട്ട് ജയൻ

ഇന്ദ്രജിത് സുകുമാരൻ നല്ല റേഞ്ചുള്ള നടനാണ്. മോഹൻലാലും മമ്മൂട്ടിയും കേന്ദ്രകഥാപാത്രലായി വന്ന പടയണിയിലെ ബാലതാരമായി വന്ന…

ബുദ്ധിജീവിക്കാർ കെ. എസ് ഗോപാലകൃഷ്ണന്റെ സിനിമകളെ പുച്ഛിക്കും, എന്നാൽ ബുദ്ധിജീവിക്കാർക്ക് അവാർഡ് കിട്ടാൻ കെ. എസ് ഗോപാലകൃഷ്ണന്റെ സിനിമ വേണം

Roy VT ’80കളുടെ രണ്ടാംപകുതിയിലും ’90കളുടെ ആദ്യപകുതിയിലും മലയാളത്തിൽ നിലനിന്ന സെക്സ് തരംഗത്തിന് അനുസൃതമായി നിർമ്മാതാക്കൾക്കും,…

സംവിധായകൻ രോഹിത് എം ജി കൃഷ്ണന്‍ ബോളിവുഡിലേയ്ക്ക്, നിർമ്മാണം കിംഗ് ഖാൻ

സംവിധായകൻ രോഹിത് എം ജി കൃഷ്ണന്‍ ബോളിവുഡിലേയ്ക്ക്. നിർമ്മാണം കിംഗ് ഖാൻ Rageeth R Balan …