സിനിമാ ചിത്രീകരണത്തിനിടെ അപകടത്തിൽ അസിഫ് അലിക്ക് പരിക്കേറ്റു. തിരുവനന്തപുരത്ത് വച്ച് നടക്കുന്ന “എ രഞ്ജിത് സിനിമ” എന്ന ചിത്രത്തിൻറെ ക്ലൈമാക്സ് ഷൂട്ടിങ് ഇടയിലാണ് താരത്തിന് പരിക്കേറ്റത്. കാലിനാണ് പരിക്കേറ്റത്. സിനിമയിലെ ക്ലൈമാക്സ് രംഗവുമായി ബന്ധപ്പെട്ട് സംഘട്ടനരംഗം ചിത്രീകരണത്തിനിടയിലാണ് പരിക്കേറ്റത്.ഉടൻ തന്നെ താരത്തിനെ നെയ്യാർ മെഡിസിറ്റിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് ആസിഫിനോട് വിശ്രമം എടുക്കാൻ ഡോക്ടർമാർ ആവശ്യപ്പെടുകയായിരുന്നു. ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയ താരമിപ്പോൾ വിശ്രമത്തിലാണ്. ഷൂട്ടിംഗ് മുന്നോട്ടുകൊണ്ടുപോകാൻ ആകാത്തവിധം പരിക്ക് ഗുരുതരമായതോടെ ഷൂട്ടിംഗ് നിർത്തിവച്ചു

Leave a Reply
You May Also Like

വാഹനാപകടങ്ങൾ കേസ് എങ്ങനെ ?

വണ്ടിയുടെ ഇൻഷുറൻസ്‌ OK ആണെങ്കിൽ ഒരു സെറ്റിൽമെന്റിനും ശ്രമിക്കേണ്ടതില്ല, പരിക്കേറ്റ ആളെ ആശുപത്രിയിൽ

പ്രോത്സാഹിപ്പിച്ച് പ്രോത്സാഹിപ്പിച്ച് ജീവൻ അപകടത്തിലാകുമ്പോൾ ഇവരൊന്നും കൂടെ ഉണ്ടാകില്ല

കഴിഞ്ഞ ആഴ്ച്ച മഹാരാഷ്ട്രയിലോ മറ്റോ ഒരാൾ യൂടൂബ് നോക്കി ഹെലിക്കോപ്റ്റർ ഉണ്ടാക്കി പറത്താൻ ശ്രമിക്കുന്നതിനിടെ അപകടമുണ്ടായി മരണപ്പെട്ട വാർത്ത കണ്ടു. ഇത്തരത്തിലുള്ള

മിന്നൽ സൂക്ഷിക്കുക, വെള്ളപ്പൊക്കവും മണ്ണിടിച്ചിലും പോലെ ഒരു പ്രകൃതി ദുരന്തമായി കേരളം വിജ്ഞാപനം ചെയ്തിട്ടുള്ള ദുരന്തമാണ് മിന്നൽ

എത്ര മുന്നറിയിപ്പുകൾ കണ്ടാലും അതൊന്നും എനിക്കുള്ളതല്ല മറ്റുള്ളവർക്ക് ഉള്ളതാണ് എന്നാണ് സാധാരണ നമ്മുടെ വിചാരം

എന്തുകൊണ്ട്‌ ഇന്ത്യയിൽ വാഹനാപകടങ്ങൾ പുലർച്ചെ രണ്ടിനും, അഞ്ചിനും ഇടയിൽ കൂടുതലായി നടക്കുന്നു?

എന്തുകൊണ്ട്‌ നിർത്തിയിട്ട ലോറികൾക്കു പിറകിലും ട്രെയിലറുകൾക്കും പിന്നിൽ ഇടിച്ച്‌ ചെറുകാറുകളിലെയും, ബൈക്കുകളിലേയും ആളുകൾ മരിക്കുന്നു…? എന്തുകൊണ്ട്‌ വാഹനാപകടമരണം രാത്രി രണ്ടു മണിക്കും, പുലർച്ചെ അഞ്ച്‌ മണിക്കും ഇടയിൽ കൂടുതലായി നടക്കുന്നു…? ചിന്തിച്ചിട്ടുണ്ടോ…?