controversy
എൻറെ സുഹൃത്താകാൻ സ്റ്റാറ്റസിൻ്റെ ആവശ്യമില്ല, പക്ഷേ ശത്രു ആകാൻ വേണം, അത് അവർക്കില്ല; തുറന്നടിച്ച് ബാല.
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ബാല.
66 total views

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ബാല. ഒട്ടനവധി നിരവധി മലയാള ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്നെക്കുറിച്ച് വ്യാജവാർത്തകൾ ചിലർ പ്രചരിപ്പിക്കുന്നുണ്ട് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം.
ഒരു മാധ്യവും ആയുള്ള അഭിമുഖത്തിനിടയിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്. വ്യാജ വാർത്തകൾ പടച്ചുവിടുന്നവർക്കെതിരെ എന്നെങ്കിലും പ്രതികരിച്ചിട്ടുണ്ടോ എന്ന് അവതാരകൻ്റെ ചോദ്യത്തിനാണ് താരം മറുപടി പറഞ്ഞത്.”വെറും പത്തു ശതമാനം പേരാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാൽ അവർ എന്നെ വളരെ മോശമായാണ് ചിത്രീകരിക്കുന്നത്”ഇതായിരുന്നു അവതാരകൻ്റെ ചോദ്യത്തിന് ബാല നൽകിയ മറുപടി.
“അത്തരക്കാരോട് ഞാന്‍ പ്രതികരിച്ചിട്ടില്ല. കാരണം ഞാന്‍ പ്രതിരിക്കാന്‍ മാത്രം അര്‍ഹത, സ്റ്റാറ്റസ് അവര്‍ക്കില്ല. അത്ര തന്നെ. എന്റെ സുഹൃത്താവാന്‍ സ്റ്റാറ്റസ് ആവശ്യമില്ല. പക്ഷേ അത് എന്റെ ശത്രുവാകാന്‍ വേണം താനും. ആ സ്റ്റാറ്റസ് പോലും ഇത്തരം ആളുകള്‍ക്കില്ല.എത്ര വര്‍ഷമായി ഞാന്‍ സിനിമയിലുണ്ട്. എനിക്ക് മീഡിയയില്‍ ഒരുപാട് നല്ല സുഹൃത്തുക്കളുണ്ട്. മീഡിയ എന്ന് പറയുന്നത് എന്റെ അടുത്ത ആളുകളാണ്, എന്റെ ബന്ധുക്കളെ പോലെയാണ്.പിന്നെ മീഡിയ എങ്ങനെ എന്നെ വേട്ടയാടും.”-ബാല പറഞ്ഞു
67 total views, 1 views today