കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയ ഒന്നായിരുന്നു ഗോപീസുന്ദറും അമൃത സുരേഷും ഒന്നിച്ചുള്ള ചിത്രം. ഇതുമായി ബന്ധപ്പെട്ട് അമൃത സുരേഷിൻറെ മുൻ ഭർത്താവായ ബാലയെ നിരവധിപേർ കമൻറ് ബോക്സിൽ വലിച്ചിട്ടു. ഇപ്പോഴിതാ അതിനോട് പ്രതികരിച്ചത് രംഗത്തെത്തിയിരിക്കുകയാണ് ബാലാ.“അവനവന്‍ ചെയ്യുന്ന തെറ്റിന് ശിക്ഷ ലഭിക്കും. നല്ലത് ചെയ്താല്‍ നല്ലത് നടക്കും. ചീത്ത ചെയ്താല്‍ ചീത്തയേ കിട്ടൂ. ഇന്ന് രാവിലെ കുറേ പേര്‍ വിളിച്ചിരുന്നു. അത് തന്റെ ലൈഫല്ല. ഇതെന്റെ വൈഫാണ്. തങ്ങള്‍ സന്തോഷത്തോടെയാണ് ജീവിക്കുന്നത്. അവര്‍ അങ്ങനെ പോകുകയാണെങ്കില്‍ പോകട്ടെ. എനിക്ക് അഭിപ്രായമില്ല. അവര്‍ നന്നായി ഇരിക്കാന്‍ പ്രാര്‍ത്ഥിക്കാം.”- ബാല പറഞ്ഞു.

Leave a Reply
You May Also Like

അച്ഛനോട് പറഞ്ഞശേഷമാണ് ആദ്യത്തെ തവണ കുടിക്കാൻ പോയതെന്ന് പ്രിയ വാര്യർ

2019-ൽ ഇറങ്ങിയ ‘ഒരു അഡാർ ലൗ’ വിലെ ഉസ്താദ് പി.എം.എ. ജബ്ബാർ രചിച്ച മാണിക്യമലരായ പൂവി…

ഭീതിയുടെ ആമ്പിയൻസ് നൽകി ആലീസിന്റെ ജീവിതത്തിന്റെ നിഗൂഢത പറഞ്ഞു പോകുന്നു

Lake Mungo ( English, 2008) Mystery, Horror. ⭐⭐⭐½ /5 Rakesh Manoharan Ramaswamy…

വൈര എന്റർടൈൻമെൻസിന്റെ പാൻ ഇന്ത്യ മൂവി ‘മട്ക’യുടെ ലുക്ക് ടെസ്റ്റിനായി നോറ ഫത്തേഹി

വൈര എന്റർടൈൻമെൻസിന്റെ പാൻ ഇന്ത്യ മൂവി ‘മട്ക’യുടെ ലുക്ക് ടെസ്റ്റിനായി നോറ ഫത്തേഹി ഹൈദരാബാദിൽ !…

തൊപ്പിയുടെ മുകളിൽ കാണുന്ന ബട്ടൺ എന്തിന് ?

തൊപ്പിയുടെ മുകളിൽ കാണുന്ന ബട്ടൺ എന്തിന് ? ഒരു തൊപ്പിയുടെ മുകളിലുള്ള ബട്ടണിനെ “സ്ക്വാച്ചീ” അല്ലെങ്കിൽ…