മലയാളികളുടെ പ്രിയതാരം ആണ് ഭാവന. കുറച്ചുകാലമായി സിനിമയിൽ നിന്നും വിട്ടു നിൽക്കുന്ന താരം വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ്. സിനിമയിൽ സജീവമല്ലെങ്കിലും താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇടയ്ക്കിടയ്ക്ക് ആരാധകരുടെ മനസ്സ് കീഴടക്കുന്ന ഫോട്ടോഷൂട്ടും ആയി താരം അവതരിപ്പിക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള ഫോട്ടോഷൂട്ട്മായി വീണ്ടും എത്തിയിരിക്കുകയാണ് താരം. ചുവപ്പ് സാരിയിൽ അതിസുന്ദരിയായാണ് താരം ഇത്തവണ അവതരിച്ചിരിക്കുന്നത്. താരത്തിൻ്റെ ചിത്രങ്ങൾ കാണാം…

Leave a Reply
You May Also Like

റിവ്യൂ എഴുതുന്നവരുടെ നെഞ്ചത്തു കയറുന്നതിന് മുമ്പ്, ഇത്തരം ഫാൻസ് വൈകൃതങ്ങളെയാണ് ആദ്യം നിയന്ത്രിക്കേണ്ടത്

ടൈഗര്‍ 3 കഴിഞ്ഞ ദിവസമാണ് റിലീസായത്. സല്‍മാന്‍ ഖാന്‍ നായകനായി വേഷമിട്ട ചിത്രം മനീഷ് ശര്‍മയാണ്…

ഒടുവിൽ ആരാധകർ കാത്തിരുന്ന വിശേഷ വാർത്ത പങ്കുവെച്ച് മലയാളികളുടെ പ്രിയതാരം ഭാവന.

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഭാവന

“അവാർഡ് വാപ്പസി “(അവാർഡ് തിരികെ നൽകുന്നത് ) വീണ്ടും വാർത്തകളിൽ നിറഞ്ഞിരുന്നു, അതിനു തുടക്കമിട്ടത് ദേവരാജൻ മാസ്റ്റർ ആയിരുന്നു

Bhagavatheeswara Iyer ദേവരാജൻ മാസ്റ്റർ തെറ്റ് കണ്ടാൽ ഉടൻ പ്രതികരിക്കുന്ന സ്വഭാവക്കാരനായിരുന്നു.തെറ്റ് ചെയ്തത് ആരായിരുന്നാലും വലിയവനോ…

ബോളിവുഡ് നടിമാർക്ക് ഭീഷണിയുയർത്തി സോഷ്യൽ മീഡിയയിലെ റാണിമാരായ ഭോജ്പുരിയിലെ 6 സുന്ദരിമാർ

ബോളിവുഡ് പോലെ, ഭോജ്പുരി സിനിമയിലെ നടിമാരും അവരുടെ അഭിനയം കൊണ്ട് ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം ഭരിക്കുന്നു.…