മലയാളികളുടെ പ്രിയതാരം ആണ് ഭാവന. കുറച്ചുകാലമായി സിനിമയിൽ നിന്നും വിട്ടു നിൽക്കുന്ന താരം വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ്. സിനിമയിൽ സജീവമല്ലെങ്കിലും താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇടയ്ക്കിടയ്ക്ക് ആരാധകരുടെ മനസ്സ് കീഴടക്കുന്ന ഫോട്ടോഷൂട്ടും ആയി താരം അവതരിപ്പിക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള ഫോട്ടോഷൂട്ട്മായി വീണ്ടും എത്തിയിരിക്കുകയാണ് താരം. മഞ്ഞ സ്ലീവ്‌ലെസ് ടോപ്പും നീല ജീൻസും ധരിച്ചാണ് താരം ഇത്തവണ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
താരത്തിൻ്റെ ചിത്രങ്ങൾ കാണാം…

Leave a Reply
You May Also Like

ദി ജോളി ജോസഫ് കേസ് എന്ന ഡോക്യുമെൻ്ററിയിലൂടെ പ്രശസ്തനായ ക്രിസ്റ്റോ ടോമി സംവിധാനം ചെയ്‌ത ‘ഉള്ളൊഴുക്ക്’ ട്രൈലർ

നെറ്റ്ഫ്ലിക്‌സിൻ്റെ ട്രൂ-ക്രൈം ഡോക്യുമെൻ്ററി കറി ആൻഡ് സയനൈഡ്: ദി ജോളി ജോസഫ് കേസ് എന്ന ഡോക്യുമെൻ്ററിയിലൂടെ പ്രശസ്തനായ ക്രിസ്റ്റോ ടോമി സംവിധാനം ചെയ്‌ത ചിത്രമാണ് ഉള്ളൊഴുക്ക്. ചിത്രത്തിൻറെ ട്രൈലർ റിലീസ് ചെയ്തു

നിങ്ങളെ ഞെട്ടിപ്പിക്കുന്ന മൂന്നുമിനിട്ടിൽ താഴെയുള്ളൊരു ഷോർട്ട് ഫിലിം ആണിത് , സംവിധായകനെ അറിഞ്ഞാൽ പിന്നെയും ഞെട്ടും

1997ൽ പുറത്തിറങ്ങിയ ‘ഡൂഡിൽബഗ്’ എന്നൊരു ഷോർട്ട്ഫിലിം പ്രശസ്തമാണ്. മൂന്നു മിനിട്ടിൽ താഴെ മാത്രം ദൈർഘ്യമുള്ള ഈ…

ഇത്രയും പ്രതിസന്ധികളെ നേരിട്ട മലയാള സിനിമ വേറെ ഉണ്ടോ എന്ന് സംശയമാണ്

തുറമുഖം എൻ്റെ പ്രതീക്ഷകൾ: Sahil Kabeer ഈ സിനിമക്ക് വേണ്ടി കാത്തിരിക്കാൻ എന്നെ പ്രേരിപ്പിക്കുന്ന ഒട്ടനവധി…

‘മെയ്ഡ് ഇൻ ക്യാരവാൻ’ ഏപ്രിൽ 14-ന്

‘മെയ്ഡ് ഇൻ ക്യാരവാൻ’ ഏപ്രിൽ 14-ന്. ആനന്ദം, ഹൃദയം എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ…