ബിന്ദു പണിക്കരുടെ സഹോദരൻ വാഹനാപകടത്തിൽ മരിച്ചു

safwan azeez
safwan azeez
Facebook
Twitter
WhatsApp
Telegram
19 SHARES
223 VIEWS

ബൈക്കിൽ സഞ്ചരിക്കവെ അജ്ഞാത വാഹനമിടിച്ച് ബിന്ദു പണിക്കരുടെ സഹോദരൻ ബാബുരാജ് അന്തരിച്ചു. 52 വയസ്സായിരുന്നു. ജോലി കഴിഞ്ഞു മടങ്ങവേ കഴിഞ്ഞ വ്യാഴാഴ്ച ആയിരുന്നു അപകടം.

കൊച്ചിൻ പോർട്ട് ട്രസ്റ്റിലെ ജീവനക്കാരനായിരുന്നു ബാബുരാജ്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി വരാപ്പുഴ പാലത്തിൽ വച്ചായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബാബുരാജിനെ ചേരാനല്ലൂർ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നലെ രാവിലെയായിരുന്നു ബാബുരാജ് മരണപ്പെട്ടത്.

കൊച്ചിൻ തുറമുഖ തൊഴിലാളി യൂണിയൻ ഓർഗനൈസിങ് സെക്രട്ടറിയും, എച്ച് എം എസ് മുൻ ജില്ലാ പ്രസിഡൻറ്മായിരുന്നു ബാബുരാജ്. സംസ്കാരം ഇന്ന് ചേരനല്ലൂർ വിഷ്ണുപുരം ശ്മശാനത്തിൽ വച്ച് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആദ്യരാത്രി ബലപ്രയോഗത്തിലൂടെ ലൈംഗിക വേഴ്ച നടത്തുന്നതാണ് പുരുഷലക്ഷണം എന്നൊരു തെറ്റിദ്ധാരണ സമൂഹത്തില്‍ നിലവിലുണ്ട്.

ഡോ. അരുണ്‍ ബി. നായര്‍ അസിസ്റ്റന്റ് പ്രൊഫസര്‍, സൈക്യാട്രി മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം

വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വാതിലിന്റെ ട്രെയ്‌ലർ

സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന “വാതില്‍ ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ