അവൾക്ക് കല്യാണം ആലോചിക്കുമ്പോൾ എന്നെയും കൂടെ ഓർക്കണേ. ദിൽഷയുടെ അച്ഛനോട് ബ്ലെസ്സി.

safwan azeez
safwan azeez
Facebook
Twitter
WhatsApp
Telegram
28 SHARES
340 VIEWS

ബിഗ് ബോസ് നാലാം സീസൺ മനോഹരമായിത്തന്നെ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും പോലെ തന്നെ ഇത്തവണയും പ്രണയങ്ങൾ മുളച്ചു കഴിഞ്ഞു. കഴിഞ്ഞദിവസം ആയിരുന്നു ആ പ്രണയങ്ങളിൽ ഒരു പ്രൊപ്പോസൽ സീൻ അരങ്ങേറിയത്.

തൻറെ ഉള്ളിലെ ഇഷ്ടം ദിൽഷയോട് ബ്ലസി ആണ് തുറന്നുപറഞ്ഞത്. എന്നാൽ ദിൽഷ അതിനുള്ള മറുപടി ബ്ലെസിക്ക് കൊടുക്കുകയും ചെയ്തു. ഒരു സുഹൃത്തായി കാണാനാണ് താൽപര്യമെന്നും. ഞാൻ നിൻറെ ചേച്ചി ആണെന്നും ആണ് ദിൽഷ കൊടുത്ത മറുപടി. ആദ്യം ബ്ലെസ്സി ദിൽഷയോട് ക്രഷ് ഉണ്ടെന്ന കാര്യം തുറന്നു പറഞ്ഞിരുന്നു.

എന്നാൽ എന്നാൽ ദിൽഷാ കാര്യമാക്കിയിരുന്നില്ല. ഇന്നലെയാണ് ബ്ലെസ്സി ദിൽഷയോട് ഇഷ്ടം തുറന്നു പറഞ്ഞത്. ബ്ലെസ്സിയെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ദിൽഷ ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും പൂർണ്ണതയിൽ എത്തുന്നില്ല. കഴിഞ്ഞ ദിവസം നടന്ന എലിമിനേഷൻ ഘട്ടത്തിൽ എന്താണ് പറയാനുള്ളത് എന്ന് ചോദിച്ചപ്പോൾ ബ്ലസി ദിൽഷയോടുള്ള പ്രണയത്തെ കുറിച്ചാണ് പറഞ്ഞത്.

എന്നാൽ ഇത്തവണ ബ്ലസി ദിൽഷയോട് മാത്രമല്ല പറഞ്ഞത്. ദിൽഷയുടെ അച്ഛനോടും കൂടിയാണ്. ദിൽഷയുടെ കല്യാണം ആലോചിക്കുമ്പോൾ തന്നെയും കൂടെ പരിഗണിക്കണമെന്നാണ് ബ്ലെസി പറഞ്ഞത്. കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുവാൻ ദിൽഷ ശ്രമിക്കുന്തോറും ബ്ലെസി അത് മനസ്സിലാകാത്ത പോലെ ഇരിക്കുകയാണ്.

ഇവിടെ നമ്മൾ എതിർ മത്സരാർത്ഥികൾ ആയിരിക്കും, എന്നാൽ ഇവിടെ നിന്നും പുറത്തിറങ്ങിയാൽ ആലോചിക്കാം അല്ലോ എന്നാണ് ബ്ലെസി ചോദിക്കുന്നത്. ഇതെല്ലാം ദിൽഷയെ കൂടുതൽ ഭ്രാന്ത് പിടിപ്പിക്കുന്നുണ്ട്.

LATEST

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്. ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഒരു റിപ്പോർട്ട്.