ഷൂട്ടിംഗിനിടെ കാർ തടാകത്തിലേക്ക് മറിഞ്ഞ് വിജയ് ദേവർകൊണ്ടയ്ക്കും സാമന്തയ്ക്കും പരിക്ക്. കാശ്മീരിൽ വച്ചായിരുന്നു സംഭവം. ചിത്രത്തിലെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ തടാകത്തിലേക്ക് മറിയുകയായിരുന്നു. അതിവേഗം കാറോടിക്കുന്ന രംഗമായിരുന്നു ചിത്രീകരിച്ചിരുന്നത്. താരങ്ങൾക്ക് പ്രഥമശുശ്രൂഷ നൽകിയെന്ന് ചിത്രത്തിൻറെ അണിയറപ്രവർത്തകർ അറിയിച്ചു. ഇരുവരുമൊന്നിക്കുന്ന ഖുശി എന്ന റൊമാൻറിക് കോമഡി ചിത്രത്തിൻറെ ചിത്രീകരണമായിരുന്നു. എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പാലിച്ചുകൊണ്ടാണ് ചിത്രീകരണം നടത്തിയത് അണിയറപ്രവർത്തകർ പറഞ്ഞു.

Leave a Reply
You May Also Like

ഏറ്റവും മോശം ഡ്രൈവർമാർ വരുത്തിവച്ച അപകടങ്ങൾ

വാഹനം ഓടിക്കാൻ അറിയാത്തവർ ഇന്ന് വളരെ കുറവാണ്. എന്നാൽ ട്രക്ക് പോലുള്ള ഹെവി വണ്ടികൾ ഓടിക്കുന്നവർ വളരെ കുറവാണ്. അപകടകരമായ രീതിയിൽ ബൈക്ക് ഓടിക്കുന്ന

ബിന്ദു പണിക്കരുടെ സഹോദരൻ വാഹനാപകടത്തിൽ മരിച്ചു

ബൈക്കിൽ സഞ്ചരിക്കവെ അജ്ഞാത വാഹനമിടിച്ച് ബിന്ദു പണിക്കരുടെ സഹോദരൻ ബാബുരാജ് അന്തരിച്ചു. 52 വയസ്സായിരുന്നു. ജോലി കഴിഞ്ഞു മടങ്ങവേ കഴിഞ്ഞ വ്യാഴാഴ്ച ആയിരുന്നു അപകടം.

ഗിന്നസ് പക്രു സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടു

മലയാളികളുടെ പ്രിയനടൻ ഗിന്നസ് പക്രു സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടു . എന്നാൽ ആശ്വാസകരമായ വാർത്ത…

പ്രോത്സാഹിപ്പിച്ച് പ്രോത്സാഹിപ്പിച്ച് ജീവൻ അപകടത്തിലാകുമ്പോൾ ഇവരൊന്നും കൂടെ ഉണ്ടാകില്ല

കഴിഞ്ഞ ആഴ്ച്ച മഹാരാഷ്ട്രയിലോ മറ്റോ ഒരാൾ യൂടൂബ് നോക്കി ഹെലിക്കോപ്റ്റർ ഉണ്ടാക്കി പറത്താൻ ശ്രമിക്കുന്നതിനിടെ അപകടമുണ്ടായി മരണപ്പെട്ട വാർത്ത കണ്ടു. ഇത്തരത്തിലുള്ള