ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശവാദവുമായി എത്തിയ മേലൂർ സ്വദേശികളായ കതിരേശൻ, മീനാക്ഷി എന്നിവർ നൽകിയ അപ്പീൽ ഹർജിയിൽ പിതൃത്വ അവകാശ കേസിൽ ധനുഷിന് സമൻസ് അയച്ച് മദ്രാസ് ഹൈക്കോടതി.

കേസിൻ്റെ ആവശ്യങ്ങൾക്കായി മുൻപ് ധനുഷ് സമർപ്പിച്ച രേഖകൾ വ്യാജമാണെന്നാണ് ഇപ്പോൾ ആരോപിക്കുന്നത്. മുൻപ് ധനുഷ് സമർപ്പിച്ച രേഖകൾ വ്യാജമാണെന്ന് തെളിയിക്കാൻ ദമ്പതികൾക്ക് ആയിരുന്നില്ല.

അതുകൊണ്ടുതന്നെ ദമ്പതികൾ നൽകിയ ഹർജി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. ഇപ്പോൾ ഇതിനെതിരെയാണ് ദമ്പതികൾ മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് പോലീസ് അന്വേഷണവും ആവശ്യപ്പെട്ടിരിക്കുന്നത്.

ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണ് എന്നാണ് ഇവർ പറയുന്നത്. സിനിമയിൽ അഭിനയിക്കണമെന്ന മോഹവുമായി ചെറുപ്പകാലത്ത് ചെന്നൈയിലേക്ക് നാടുവിട്ടു പോവുകയാണ് എന്നാണ് ഇവർ അവകാശപ്പെടുന്നത്. ആരോപണങ്ങളെല്ലാം മുൻപ് ധനുഷ് നിഷേധിച്ചിരുന്നു.

Leave a Reply
You May Also Like

പറവ പാറണ കണ്ടാരേ : പന്തളം ബാലനും പത്തൊൻപതാം നൂറ്റാണ്ടും വിനയനും പിന്നെ വിവാദവും

നാരായണൻ പറവ പാറണ കണ്ടാരേ : പന്തളം ബാലനും പത്തൊൻപതാം നൂറ്റാണ്ടും പിന്നെ വിനയനും..!! വിനയൻ…

മഞ്ജു ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും തനിക്കറിയില്ലെന്ന് സനൽകുമാർ ശശിധരൻ

മഞ്ജു ജീവനോടെ ഉണ്ടോന്നു പോലും തനിക്കറിയില്ലെന്നു അറസ്റ്റിലായ സംവിധായകൻ സനൽകുമാർ ശശിധരൻ. മഞ്ജുവിന്റെ ജീവൻ അപകടത്തിൽ…

“തൊടാനും പിടിക്കാനും നിന്നുകൊടുത്തു വിജയം നേടിയവൾ”, ബിഗ്‌ബോസ് വിന്നറെ കുറിച്ചുള്ള ജോമോൾ ജോസഫിന്റെ പോസ്റ്റ് വിവാദമാകുന്നു

ബിഗ്‌ബോസ് സീസൺ 4 ടൈറ്റിൽ വിന്നർ ദിൽഷ പ്രസന്നനെ കുറിച്ചു ജോമോൾ ജോസഫ് ചെയ്ത പോസ്റ്റ്…

കാളി സിഗരറ്റ് വലിക്കുന്ന പോസ്റ്റർ, ലീന മണിമേഖല വിവാദത്തിൽ

കാളി സിഗരറ്റ് വലിക്കുന്ന പോസ്റ്റർ വിവാദമായിരിക്കുകയാണ്. ലീന മണിമേഖല സംവിധാനം ചെയുന്ന കാളി എന്ന ചിത്രത്തിന്റെ…