വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് മലയാളികളുടെ മനസ്സിൽ പ്രത്യേകസ്ഥാനം നേടിയെടുത്ത താരമാണ് ദീപ്തി സതി. ലഭിച്ച കഥാപാത്രങ്ങളെല്ലാം അതിമനോഹരമായിട്ടാണ് താരം കൈകാര്യം ചെയ്തിട്ടുള്ളത്.

അതുകൊണ്ടുതന്നെ മലയാളികളുടെ പ്രിയപ്പെട്ട യുവനടിമാരിൽ മുൻപന്തിയിൽ തന്നെ താരം ഉണ്ടാകും. സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായ താരം തൻറെ എല്ലാ പുതിയ വിശേഷങ്ങളും സന്തോഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഇൻസ്റ്റാഗ്രാമിൽ ഇടയ്ക്കിടയ്ക്ക് വെറൈറ്റി ഫോട്ടോഷൂട്ട്കളുമായി ആരാധകരുടെ മനംകവരാറുണ്ട് ദീപ്തി. ഇപ്പോഴിതാ ഡാൻസ് കളിച്ചു കൊണ്ടാണ് ആരാധകരുടെ മനംകവരാൻ താരം എത്തിയിട്ടുള്ളത്.

ഇൻസ്റ്റാഗ്രാം ട്രെൻഡിങ് സോങ്ങിന് ചുവടുവച്ചത് താരത്തിൻറെ പുതിയ വീഡിയോക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അസാമാന്യമായ ശരീരത്തിൻ്റെ വഴക്കമാണ് താരത്തിൻ്റെ നൃത്തത്തിൻ്റെ ഭംഗി കൂട്ടുന്നത്.

എന്തുതന്നെയായാലും താരത്തിൻ്റെ പുതിയ ഡാൻസ് സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

Leave a Reply
You May Also Like

വില്ലനാര്, നായകനാര് ? മുടിഞ്ഞ ദുരൂഹത അവശേഷിപ്പിച്ചു അദൃശ്യത്തിന്റെ കിടിലൻ ട്രെയ്‌ലർ

മലയാളം-തമിഴ് എന്നീ ഭാഷകളില്‍ ഒരേസമയം ചിത്രീകരിച്ച ബിഗ് ബജറ്റ് ചിത്രം ആണ് അദൃശ്യം. ചിത്രത്തിന്റെ ട്രെയ്‌ലർ…

സൗദി അറേബ്യൻ ഫുട്ബോൾ താരങ്ങൾക്ക് റോൾസ് റോയ്സ് കാർ സമ്മാനം! എന്താണ് സത്യം?

ലോകകപ്പിൽ മെസ്സിയുടെ കരുത്തരായ അർജന്റീനയെ തോൽപ്പിച്ചതിന് സൗദി അറേബ്യൻ താരങ്ങൾക്കെല്ലാം റോൾസ് റോയ്സ് കാർ സമ്മാനമായി…

അത്ഭുതദ്വീപിൽ പൃഥ്വിരാജ് ആണ് നായകനെന്ന് അറിയാമായിരുന്നത് കല്പനയ്ക്കു മാത്രം, രഹസ്യമാക്കി വയ്ക്കാൻ കാരണമുണ്ടായിരുന്നു

വിനയന്റെ അത്ഭുതദ്വീപ് മലയാളത്തിലെ ഏറ്റവും പ്രശസ്തമായ ഫാന്റസി ചിത്രമാണ്. 2005 ൽ ചിത്രം റിലീസ് ചെയ്തപ്പോൾ…

കസവുമുണ്ടും ഇളംചുവപ്പ് നിറത്തിലുള്ള ബ്ലൗസും ധരിച്ച് നാടൻ ലുക്കിൽ ഹണി റോസ്

വിനയൻ സംവിധാനം ചെയ്ത് 2005-ൽ പുറത്തിറങ്ങിയ ‘ബോയ്‌ ഫ്രണ്ട്’ എന്ന ചിത്രത്തിലാണ് ഹണി റോസ് ആദ്യമായി…