മലയാളികളുടെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് ദീപ്തി. വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ മലയാളികളുടെ മനസ്സിൽ ഇടം നേടാൻ താരത്തിന് ആയിട്ടുണ്ട്.

ലഭിച്ച കഥാപാത്രങ്ങളെല്ലാം അതിമനോഹരമായാണ് താരം കൈകാര്യം ചെയ്തിട്ടുള്ളത്. ഇൻസ്റ്റഗ്രാമിൽ സജീവമായ താരം തൻറെ എല്ലാ പുതിയ വിശേഷങ്ങളും സന്തോഷങ്ങളും ഫോട്ടോകളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇടയ്ക്കിടയ്ക്ക് കിടിലൻ ഫോട്ടോഷൂട്ട്കളുമായി എത്തി ആരാധകരുടെ ശ്രദ്ധ നേടാറുണ്ട് താരം.

ഇപ്പോഴിതാ ചുവപ്പ് ഡ്രസ്സിൽ അതിസുന്ദരിയായാണ് അവതരിച്ചിരിക്കുന്നത്. കിടിലൻ മേക്ക് ഓവറിലാണ് താരം ഇത്തവണ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിമിഷനേരം കൊണ്ടാണ് താരത്തിൻ്റെ ഫോട്ടോസ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. താരത്തിൻ്റെ ചിത്രങ്ങൾ കാണാം.

Leave a Reply
You May Also Like

അന്ന് അയാളെന്നെ മോശം രീതിയിൽ തൊടുമായിരുന്നു എന്ന് കങ്കണ

ഇപ്പോൾ മീടു കാമ്പയിനിങ്ങിന്റെ കാലമാണല്ലോ. അത്തരത്തിൽ അവസാനം വാർത്തയാകുന്നതാണ് നടി കങ്കണ റണൗട്ട് വെളിപ്പെടുത്തിയിരിക്കുന്നത്. കുട്ടിക്കാലത്തെ…

ഗോകുലിനെയും സുരേഷേട്ടനെയും ഒരുമിച്ച് സ്ക്രീനിൽ കണ്ടപ്പോൾ കണ്ണ് നിറഞ്ഞെന്ന് രാധിക

സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത സിനിമയാണ് പാപ്പൻ . ചിത്രം ബോക്സോഫീസ് കുതിപ്പ്…

ഉർവശി – രേവതി – ശോഭന നായികമാർക്കിടയിൽ സീമയെയും ഗീതയെയും മറക്കുന്നത് പോലെ, മഞ്ജു-മീര-കാവ്യ-നവ്യകൾക്കിടയിൽ നമ്മൾ പത്മപ്രിയയെയും മറക്കുന്നു

Unni Krishnan പലരും ആവശ്യത്തിലധികം വാഴ്ത്തപ്പെട്ടപ്പോളും വല്ലാണ്ട് അണ്ടർറേറ്റഡ് ആയിപ്പോയ ജീനിയസ് – പദ്മപ്രിയ ഓരോ…

ചിലരെങ്കിലും മിസ്സ്‌ ആക്കിയ അദ്ദേഹത്തിന്റെ ആദ്യ ചലച്ചിത്രം കാണാത്തവർക്കായി പരിചയപെടുത്തുന്നു

Vino സിനിമാപരിചയം Maanagaram 2017/Tamil ലോകേഷ് അണ്ണൻ ആണല്ലോ ഇപ്പോൾ ട്രെൻഡ്, ചിലരെങ്കിലും മിസ്സ്‌ ആക്കിയ…