പ്രണയിക്കാതെ ഇരുന്നത് ആ കാരണം കൊണ്ട്. തുറന്നുപറഞ്ഞ് ദിൽഷ.

safwan azeez
safwan azeez
Facebook
Twitter
WhatsApp
Telegram
28 SHARES
336 VIEWS

ബിഗ് ബോസ് സീസൺ ഫോറിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള ഉള്ള മത്സരാർഥികളിൽ ഒരാളാണ് ദിൽഷ പ്രസന്നൻ. ഡി ഫോർ ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് താരം ജനപ്രീതി നേടിയത്. പിന്നീട് താരം സീരിയൽ മേഖലയിലേക്കും ചുവടുമാറി.

ബിഗ് ബോസ് സീസൺ ഫോറിലെ ആദ്യ വനിതാ ക്യാപ്റ്റൻ പദവി താരം സ്വന്തമാക്കിയിരുന്നു. ഇതിനിടയിൽ ബിഗ് ബോസിലെ മറ്റു മത്സരാർത്ഥികളിൽ പലർക്കും ദിൽഷയോട് പ്രണയം തോന്നിയിരുന്നു. ഇപ്പോഴിതാ തൻറെ ജീവിതത്തിൽ പ്രണയം എന്ന ഒരു സംഭവം തന്നെ ഉണ്ടായിട്ടില്ല എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം.

കല്യാണം കഴിക്കാൻ താല്പര്യം ഇല്ലാഞ്ഞിട്ടോ,ആൺകുട്ടികളെ ഇഷ്ടമില്ലാഞ്ഞിട്ടോ അല്ല പ്രണയം ഇല്ലാതിരുന്നതെന്നും പേടി ആയതുകൊണ്ടാണ് ഇതുവരെ പ്രണയിക്കാതിരിക്കുന്നതെന്നും താരം വ്യക്തമാക്കി.


“താൻ താമസിച്ചിരുന്ന ഫ്ലാറ്റിന് താഴെ ഒരു കുടുംബം ഉണ്ടായിരുന്നു. ആ വീട്ടിൽ അവളുടെ ഒരു കസിൻ പഠിക്കാൻ വേണ്ടി വന്നു. ഒരു ദിവസം തന്നെ അയാൾ കണ്ടു ഇഷ്ടപ്പെട്ടു. പിന്നീട് തന്നെ കാണാൻ വേണ്ടി ബാൽക്കണിയിൽ വന്നിരിക്കും. മഴയത്തും വെയിലത്തും എല്ലാം അവിടെ തന്നെ ഉണ്ടാവും.

എൻറെ പിറന്നാൾ ദിനത്തിൽ ഒരു ബോക്സ് നിറയെ എനിക്ക് ഇഷ്ടമുള്ള സാധനങ്ങളെല്ലാം എൻറെ വീടിൻറെ മുന്നിൽ കൊണ്ടു വച്ചു തന്നു അയാൾ. എന്നാൽ എനിക്ക് തിരിച്ചു പ്രണയമില്ലെന്ന് ആൾക്ക് മനസ്സിലായി. ഒരിക്കൽ വീട്ടിൽ വന്ന് വിവാഹ ആലോചന നടത്തി. അവൾ പഠിച്ചു കഴിഞ്ഞാൽ അവൾക്ക് എപ്പോഴാണ് തോന്നുന്നത് അപ്പോൾ മാത്രമേ കല്യാണം ഉണ്ടാവൂ എന്ന് വീട്ടുകാർ മറുപടി കൊടുത്തു. ആ ചേട്ടന് ഇപ്പോഴും എന്നെ ഇഷ്ടമാണ്.”-ദിൽഷ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഒരു പെണ്ണിന്റെ മാറിലെ തുണി ഒരല്പം മാറി കിടന്നാല്‍ ഒന്ന് കണ്ണോടിക്കാത്ത സദാചാര വാദികള്‍ ആരേലും ഇന്നീ നാട്ടില്‍ ഉണ്ടോ…? എന്നാണു അമേയ മാത്യുവിന്റെ ചോദ്യം

പ്രശസ്ത നടിയും മോഡലുമാണ് അമേയ മാത്യു. 2017ല്‍ പുറത്തിറങ്ങിയ ആട് 2വിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക്

ടീച്ചറുടെ ലെഗ്ഗിൻസ്

ഇന്ന് മാധ്യമങ്ങളും സോഷ്യൽ സോഷ്യൽ മീഡിയയും ചർച്ച ചെയ്യുന്ന പ്രധാനവിഷയത്തിന്റെ മാധ്യമ തലക്കെട്ട്

സിൽക്ക് സ്മിതയുടെ ബിഗ്രേഡ് ചിത്രത്തിൽ നായകനായ, ഉർവശിയുടെ സഹോദരൻ നന്ദുവിന് പിന്നെന്തുസംഭവിച്ചു ?

കൗമാരക്കാരനായ വീട്ടുവേലക്കാരൻ ആ വീട്ടിലെ മുതിർന്ന മൂന്നു സ്ത്രീകളുമായി ഉണ്ടാകുന്ന അസാധാരണ ബന്ധത്തിന്റെ