മലയാളത്തിൽ മമ്മൂട്ടിയോട് ആണ് എല്ലാവരും പ്രായം പുറകോട്ട് ആണോ പോകുന്നത് ചോദിക്കുക. എന്നാൽ ഇനിയിപ്പോൾ ആ ചോദ്യം നടി ദിവ്യ ഉണ്ണിയോടും ചോദിക്കേണ്ടിവരും.

താരം ആരാധകർക്ക് മുമ്പിൽ പങ്കുവയ്ക്കുന്ന ഓരോ ഫോട്ടോസിലും അന്നും ഇന്നും ഒരേ പോലെയാണ് താരത്തിനെ കാണാൻ സാധിക്കുന്നത്. ഇപ്പോൾ അഭിനയരംഗത്ത് ഇല്ലെങ്കിലും തൻറെ എൻറെ ഇഷ്ടപ്പെട്ട നൃത്തത്തിൽ താരം ഇപ്പോഴും സജീവമാണ്.

ഇപ്പോൾ താരം ആരാധകർക്ക് മുമ്പിൽ പങ്കു വച്ചിരിക്കുന്ന പുതിയ ഫോട്ടോ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ചുവപ്പ് സാരി അതിസുന്ദരിയായാണ് ഇത്തവണ താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻറെ എല്ലാ പുതിയ വിശേഷങ്ങളും സന്തോഷങ്ങളും ആരാധകരുമായി എപ്പോഴും പങ്കുവയ്ക്കാറുണ്ട്.

ഈ അടുത്തായിരുന്നു തൻറെ കുട്ടികൾക്കൊപ്പം ഉള്ള ഫോട്ടോ താരം ആരാധകർക്ക് വേണ്ടി പങ്കുവെച്ചത്. ഒരുകാലത്ത് മലയാള ചിത്രം അടക്കിഭരിച്ച നടിമാരിൽ ഒരാളായിരുന്നു ദിവ്യഉണ്ണി. മലയാളത്തിലെ അന്നത്തെ സ്റ്റാറുകൾ ആയിരുന്ന ഒട്ടുമിക്ക താരങ്ങളുടെയും ഭാര്യയും കാമുകിയും പെങ്ങളായും താരം അഭിനയിച്ചിട്ടുണ്ട്.

വിവാഹം കഴിഞ്ഞതിനു ശേഷമാണ് താരം സിനിമയിൽ നിന്നും വിട്ടു നിന്നത്. പിന്നീട് വിദേശത്തായിരുന്നു താരം. തൻറെ പാഷനായ നൃത്തം താരം ഇപ്പോഴും തുടരുന്നുണ്ട്. അമേരിക്കയിൽ സ്വന്തമായി നൃത്തവിദ്യാലയം താരത്തിനുണ്ട്.

Leave a Reply
You May Also Like

“എന്നെപ്പോലുള്ളവരെ വിവാഹം കഴിച്ചാല്‍ അന്ന് രാത്രി തന്നെ ഡിവോഴ്സ് ആകുമെന്ന് ഉറപ്പാണ്”

തിരുവനന്തപുരത്തെ അരിസ്റ്റോ ജങ്ഷനിൽ ചുമട്ടുതൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്ന സുരേഷ് ജോലിക്കിടയിൽ സ്വതസ്സിദ്ധമായ ശൈലിയിൽ പാട്ടുകൾ പാടുമായിരുന്നു.…

‘കാന്താര’യിലെ അലറുന്ന പഞ്ചുരുളിയെന്ന വരാഹരൂപം എന്താണ് ? വരാഹരൂപം ചാക്കിൽ നിന്നും പൊരി വാരി തിന്നുന്നത് എന്തിനാണ്?

‘കാന്താര’യിലെ അലറുന്ന പഞ്ചുരുളിയെന്ന വരാഹരൂപം എന്താണ്? വരാഹരൂപം ചാക്കിൽ നിന്നും പൊരി വാരി തിന്നുന്നത് എന്തിനാണ്?…

സിനിമകളുടെ ഭാവി; എന്തൊക്കെ മാറ്റങ്ങൾ നമുക്ക് വരും കാലങ്ങളിൽ കാണാൻ കഴിയും ?

  സാങ്കേതികവിദ്യ പുരോഗമിക്കുന്നതിനാൽ, ഭാവിയിൽ സിനിമാ വ്യവസായം കാര്യമായ മാറ്റങ്ങൾക്ക് വിധേയമാകാൻ സാധ്യതയുണ്ട്. ഈ മാറ്റങ്ങൾ…

പെപ്പെ നായകനാകുന്ന ചിത്രത്തിനായി 100 അടിയുള്ള ബോട്ടിൻ്റെ വമ്പൻ സെറ്റിട്ട് വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സ്; ചിത്രം ഓണം റിലീസായി തീയറ്ററുകളിൽ എത്തും

പെപ്പെ നായകനാകുന്ന ചിത്രത്തിനായി 100 അടിയുള്ള ബോട്ടിൻ്റെ വമ്പൻ സെറ്റിട്ട് വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സ്; ചിത്രം ഓണം…