മലയാളികളുടെ പ്രിയപ്പെട്ട യുവനടിമാരിൽ ഒരാളാണ് ദുർഗ കൃഷ്ണ. ധ്യാൻ ശ്രീനിവാസൻ ഇന്ദ്രന്സ് എന്നിവരെ കേന്ദ്രകഥാപാത്രമാക്കി രതീഷ് രഘുനന്ദനൻ സംവിധാനം ചെയ്ത ഉടൻ ആണ് താരത്തിൻ്റെ ഏറ്റവും പുതിയ ചിത്രം. വളരെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഹാസ്യ കഥാപാത്രമായി അരങ്ങേറിയ ഇന്ദ്രൻസിൻ്റെ വേറിട്ട പ്രകടനത്തിലൂടെയും ദുർഗ കൃഷ്ണയുടെ ഇൻ്റിമേറ്റ് രംഗങ്ങളിലൂടെയും ടീസർ മികച്ച ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ സിനിമയിലെ അത്തരം രംഗങ്ങളെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ദുർഗ കൃഷ്ണ. വിവാഹശേഷം ദുർഗ അഭിനയിച് പുറത്തിറങ്ങുന്ന ആദ്യ ചിത്രമാണ് ഉടൽ. താരത്തിൻറെ വാക്കുകൾ വായിക്കാം..“‘സിനിമയിലെ പ്രധാനഘടകങ്ങളിലൊന്നാണ് ഇതിലെ ഇന്റിമേറ്റ് സീൻ. സിനിമയെ ഹോട്ട് ആൻഡ് സ്പൈസി ആക്കാൻവേണ്ടിയല്ല ചിത്രത്തിൽ ഇത് ഉൾപ്പെടുത്തിയത്. കഥയ്ക്ക് അത്രമാത്രം അത്വാവശ്യമായതുകൊണ്ടാണ്.
ഈ ഒരു സീനിന്റെ പേരിൽ ഇത്രയും ശക്തമായ കഥയെയും കഥാപാത്രത്തെയും വേണ്ടെന്നുവയ്ക്കാൻ ആവില്ല.

ലൊക്കേഷനിൽ മോണിറ്ററിനു മുൻപിൽ ഭർത്താവുമുണ്ടായിരുന്നു. മുൻപു ചെയ്ത ഒരു ചിത്രത്തിലെ പാട്ടുസീനിൽ ലിപ് ലോക്ക് ചെയ്തതിന്റെ പേരിൽ അദ്ദേഹത്തിനു നേരെ വരെ വിമർശനം ഉയർന്നിരുന്നു.”-ദുർഗ പറഞ്ഞു.

Leave a Reply
You May Also Like

സംവിധായകൻ അജയ് ഭൂപതിയുടെ പാൻ ഇന്ത്യൻ ചിത്രം ‘ചൊവ്വാഴ്ച്ച’; റിലീസ് തിയ്യതി പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ

സംവിധായകൻ അജയ് ഭൂപതിയുടെ പാൻ ഇന്ത്യൻ ചിത്രം ‘ചൊവ്വാഴ്ച്ച’; റിലീസ് തിയ്യതി പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ,…

സാരിയിൽ കിടിലൻ ഡാൻസുമായി ബിന്ദു പണിക്കരുടെ മകൾ കല്യാണി

നവ മാധ്യമങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ താരപുത്രിയാണ് കല്യാണി ബി നായർ. നടി ബിന്ദു പണിക്കർക്ക് അവരുടെ…

വൈറൽ ചിത്രങ്ങളുമായി പാർവതി തിരുവോത്ത്

ദക്ഷിണേന്ത്യൻ ഭാഷകളിൽ മികവ് തെളിയിച്ച ചലച്ചിത്രനടിയാണ് പാർവ്വതി തിരുവോത്ത്. 2006-ൽ ഔട്ട് ഓഫ് എന്ന ചലച്ചിത്രത്തിലൂടെയാണു…

ഹിറ്റ് സംവിധായകൻ ബോയപതി ശ്രീനുവും രാം പൊതിനേനിയും ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ “സ്‌കന്ദ” ; സെപ്റ്റംബർ 15ന് തീയേറ്ററുകളിൽ

ഹിറ്റ് സംവിധായകൻ ബോയപതി ശ്രീനുവും രാം പൊതിനേനിയും ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ “സ്‌കന്ദ” ; സെപ്റ്റംബർ…