ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളികളുടെ മനസ്സ് കീഴടക്കിയ താരമാണ് ദുർഗ കൃഷ്ണ. വിമാനം എന്ന ചിത്രത്തിലൂടെ മലയാളത്തിലെ മികച്ച യുവ നടൻ പൃഥ്വിരാജിൻറെ നായികയായാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
പിന്നീടങ്ങോട്ട് ഒട്ടനവധി നിരവധി മികച്ച ചിത്രങ്ങളിൽ താരം ഭാഗമായി. സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻറെ എല്ലാ പുതിയ വിശേഷങ്ങളും സന്തോഷങ്ങളും ആരാധകരുമായി എപ്പോഴും പങ്കുവയ്ക്കാറുണ്ട്. അതെല്ലാം നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്


ഇപ്പോഴിതാ താരത്തിൻ്റെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. പച്ച സാൽവാർ അണിഞ് അതിസുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.


അതിനു ചേർന്ന മാലയും കമ്മലും ആണ് താരം അണിഞ്ഞിരിക്കുന്നത്. എന്തുതന്നെയായാലും താരത്തിൻ്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.