സിനിമയിലായാലും സീരിയലായാലും സൂപ്പർ താരങ്ങളുടെ വിശേഷങ്ങൾ അറിയുവാൻ മലയാളികൾക്ക് എന്നും കൗതുകമാണ്. നമ്മൾ അവരെ സ്വന്തം കുടുംബാംഗങ്ങളെ പോലെ കാണുന്നതുകൊണ്ടാണ് നമ്മൾക്ക് ആ കൗതുകം ഉണ്ടാകുന്നത്.

നമ്മൾ അത്രമേൽ അവരെ സ്നേഹിക്കുന്നതുകൊണ്ടാണ് ഇതെല്ലാം സംഭവിക്കുന്നത്. ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത് ഒരു പെൺകുട്ടിയുടെ ചിത്രമാണ്. ഈ പെൺകുട്ടി ആരാണെന്ന് ആർക്കും ഒറ്റനോട്ടത്തിൽ മനസ്സിലായിട്ടില്ല. കാരണം മോഡേൺ ലുക്കിൽ ഈ പെൺകുട്ടി ആദ്യമായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്.

മുൻപ് എല്ലാം നാടൻ വേഷങ്ങളിലാണ് ഇവരെ എല്ലാവരും കണ്ടിട്ടുള്ളത്. മലയാളത്തിൻറെ സ്വന്തം സൂപ്പർസ്റ്റാറിൻ്റെ മകളാണ് കക്ഷി. ആള് മറ്റാരുമല്ല നമ്മുടെ സ്വന്തം ജയറാമിൻ്റെ രണ്ടാമത്തെ മകൾ മാളവികയാണ്. ജയറാം പാർവ്വതി ദമ്പതികളുടെ രണ്ടാമത്തെ മകളാണ് മാളവിക.

മൂത്ത ആൾ നമ്മൾക്കെല്ലാവർക്കും സുപരിചിതമായ കാളിദാസ് ആണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ചക്കി എന്ന് വിളിക്കുന്ന മാളവിക സിനിമയിൽ അരങ്ങേറുമെന്ന് അഭ്യൂഹങ്ങൾക്കിടെ ആരാധകരെ ഞെട്ടിക്കുന്ന ഫോട്ടോഷൂട്ടും ആയി താരം അവതരിച്ചിരിക്കുന്നത്.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന സിനിമയിലാണ് മാളവിക നായികയായി എത്തുന്നത് എന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. എന്തുതന്നെയായാലും താരത്തിൻറെ സിനിമ അരങ്ങേറ്റത്തിന് കാത്തിരിക്കുകയാണ് ആരാധകർ. അതേസമയം മാളവികയുടെ പുതിയ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്.

Leave a Reply
You May Also Like

“എല്ലാ കൊള്ളരുതായ്മകള്‍ക്കും കൂട്ട് നിന്നതിനുശേഷമുള്ള ഇല്ലാത്ത ഓക്കാനം ഉണ്ടാക്കലാണ്…ബാക്കി ശ്രീരാമേട്ടനും മമ്മുക്കയും പറയട്ടെ”

നിർദ്ദോഷമായൊരു തമാശയുടെ പേരിൽ നടൻ ശ്രീരാമന് ഗൾഫ് ഷോയിൽ പങ്കെടുക്കാൻ മമ്മൂട്ടി അവസരം നിഷേധിച്ചു എന്ന്…

‘ജയ് ഭീം ‘ ജസ്റ്റിസ് ചന്ദ്രുവിന്റെ ജീവിതത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ്, സംഭവബഹുലമായ ആ കഥ വായിക്കാം

ജ്ഞാനവേൽ സംവിധാനം ചെയ്തു സൂര്യ അഭിനയിച്ച ജയ് ഭീം എന്ന സിനിമ വളരെ ശക്തമായ പ്രമേയത്തെയാണ്…

വിജയെ വിജയ് തന്നെ ഇന്റർവ്യൂ ചെയ്യുകയാണെങ്കിൽ, വിജയ്‌യോട് വിജയ് ചോദിക്കുന്ന ചോദ്യം എന്തായിരിക്കും ?

Akhil Krishna N നെൽസൻ : സർ, ഒരു ക്ലിഷേ ചോദ്യം വിജയ് യെ വിജയ്…

നേര് : ‘പ്രേക്ഷകർ കോടതി കയറി…’ റിവ്യൂ

നേര് : പ്രേക്ഷകർ കോടതി കയറി… നേര് » A RETROSPECT Jomon Thiru ■…