പതുക്കെ പതുക്കെ പടിപടിയായി ഉയർന്ന മലയാളികളുടെ പ്രിയ നടന്മാരിൽ ഒരാളായി മാറിയ നടനാണ് ജയസൂര്യ. ഒട്ടനവധി നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളെ തൻ്റെ കൈ കീഴിലാക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

അഭിനയിക്കുന്ന ചിത്രങ്ങളിലെല്ലാം വേറിട്ട കഥാപാത്രങ്ങൾ ചെയ്ത് അതിനെയെല്ലാം അതിൻറെ പൂർണ്ണതയിൽ എത്തിക്കുന്നതാണ് ജയസൂര്യയുടെ ഏറ്റവും വലിയ കഴിവ്. പക്ഷേ പലപ്പോഴും ഇദ്ദേഹത്തിന് അർഹിക്കുന്ന പ്രേക്ഷക പിന്തുണ ലഭിക്കുന്നുണ്ടോ എന്നത് സംശയമാണ്. ഇപ്പോഴിതാ മലയാളികളുടെ പ്രിയനടൻറെ സിനിമാ മേഖലയിലെ തുടക്ക കാലത്തെ കുറിച്ച് ഓർമ്മിപ്പിക്കുകയാണ് പ്രശസ്ത നടി കാലടി ഓമന.


“ജയസൂര്യ ഒന്നുമല്ലാത്ത പയ്യനായിരുന്നു. ജോലിയൊക്കെ കഴിഞ്ഞ് രാത്രി ബസിൽ പോകാൻ കാത്തുനിൽക്കും. പലപ്പോഴും പൈസ പോലും കൊടുക്കാത്ത നിർമാതാക്കൾ ഉണ്ടാകും. അന്നൊക്കെ ജയസൂര്യ കാണാൻ കൊള്ളാവുന്ന ഒരു പയ്യൻ എന്ന നിലയിലാണ് കണ്ടത്. ദിലീപിനെയും ഞാൻ അങ്ങനെ കണ്ടിട്ടുണ്ട്.”-ജയസൂര്യയെ കുറിച്ച് നടി പറഞ്ഞു.

അതേസമയം അമ്മ എന്ന സംഘടനയുടെ കൈനീട്ടം കാത്തിരിക്കുന്ന നിരവധി ആളുകൾ ഉണ്ട് എന്ന് നടി പറഞ്ഞു. തനിക്ക് അത്ര ബുദ്ധിമുട്ടില്ല എന്നിരിക്കെ, ഈ പൈസ കാത്തിരുന്ന മരുന്നു വാങ്ങിക്കുവാനീ രിക്കുന്നവർ ഉണ്ടെന്നാണ് കാലടി ഓമന പറഞ്ഞത്.

Leave a Reply
You May Also Like

ധ്യാൻ ശ്രീനിവാസൻ്റെ ഫാമിലി ത്രില്ലര്‍ ‘വീകം’; ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ധ്യാൻ ശ്രീനിവാസൻ്റെ ഫാമിലി ത്രില്ലര്‍ ‘വീകം’; ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി കൊട്ടാരക്കര ഷാ കുമ്പാരീസ്, സത്യം…

ഇതുവരെ ഇതുപോലൊന്ന് കണ്ടിട്ടില്ലെന്നു ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് , മോഹൻലാലിനുവേണ്ടി ഹിന്ദിയിൽ ഡബ് ചെയ്‌തത് അനുരാഗ് കശ്യപ്

പ്രശസ്ത സംവിധായകൻ അനുരാഗ് കശ്യപ് ‘മലയ്ക്കോട്ടൈ വാലിബനെ’ പ്രശംസിച്ചു, “ഇതുപോലൊന്ന് മുമ്പ് കണ്ടിട്ടില്ല” എന്ന് പ്രസ്താവിച്ചുകൊണ്ട്,…

രണ്ടു ചിത്രങ്ങളിലും വില്ലൻ സുരേഷ് ഗോപി, മറ്റാരുടേയോ ശബ്ദം കടംവാങ്ങിയ സുരേഷ് ഗോപി

Sanjeev S Menon “യാർക്കാകെ…. ഇത് യാർക്കാകെ….” ഈ പാട്ടും പാടി ലോറിയോടിച്ചു വരുന്ന രാഘവൻ്റെ…

ഭാവന മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രം ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ചിത്രീകരണം പൂർത്തിയായി

ഒരിടവേളയ്ക്കു ശേഷം ഭാവന മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രം ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ചിത്രീകരണം പൂർത്തിയായി. ഭാവനയും ഷറഫുദ്ധീനും…