കറുപ്പ് സാരിയിൽ അതിമനോഹരിയായി ഗോപിക രമേശ്.

safwan azeez
safwan azeez
Facebook
Twitter
WhatsApp
Telegram
17 SHARES
208 VIEWS

തണ്ണീർമത്തൻ സിനിമയിലൂടെ മലയാളികൾക്ക് ഇടയിൽ പേരെടുത്ത നടിയാണ് ഗോപിക രമേശ്. സ്റ്റെഫി എന്ന കഥാപാത്രമായിരുന്നു താരം അവതരിപ്പിച്ചത്. വളരെ ചെറിയ വേഷമാണ് ലഭിച്ചതെങ്കിലും ആളുകളുടെ ശ്രദ്ധയാകർഷിക്കാൻ ഗോപികക്ക് സാധിച്ചു.

തണ്ണീർമത്തനുശേഷം അനശ്വര രാജൻ്റെ കൂടെ വാങ്ക് എന്ന സിനിമയിലാണ് താരം അഭിനയിച്ചത്. ചെറുതും വലുതുമായ വേഷങ്ങളിൽ ഇനിയും യും നിരവധി സിനിമകൾ താരത്തിൻ്റെ റിലീസ് ആകാൻ ഉണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻറെ എല്ലാ വിശേഷങ്ങളും ആരാധകർക്ക് മുമ്പിൽ പങ്കുവയ്ക്കാറുണ്ട്.

മിക്കപ്പോഴും ഹോട്ട് ഫോട്ടോഷൂട്ടു മായി എത്തുന്ന താരം നിരവധി വിമർശനങ്ങളും നേരിടാറുണ്ട്. എന്നാൽ താരം അതൊന്നും ശ്രദ്ധിക്കാറില്ല. താരത്തിൻ്റെ പ്രണയവും ആരാധകർക്ക് മുൻപിൽ താരം വെളിപ്പെടുത്തിയിരുന്നു. പ്രണയിതാവിൻറെ മുഖം വ്യക്തമാക്കാതെ ചിത്രങ്ങൾ താരം പങ്കുവെച്ചിട്ടുണ്ട്. ഡാൻസറായ ഹരികൃഷ്ണൻ ആണ് താരത്തിന് കാമുകൻ എന്നാണ് ആളുകൾ പറയുന്നത്.

ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ പുതിയ ഫോട്ടോഷൂട്ട്മായി എത്തിയിരിക്കുകയാണ് താരം. കറുപ്പ് നെറ്റ് സാരിയിൽ അതി സുന്ദരിയായിട്ടാണ് താരം ഇത്തവണ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

അതിമനോഹരമായ അടിക്കുറിപ്പും താരം ചിത്രത്തിന് നൽകിയിട്ടുണ്ട്. ചിത്രത്തിന് താഴെ എസ്തർ അനിൽ അടക്കം സെലിബ്രിറ്റികൾ കമൻറ് ചെയ്തിട്ടുണ്ട്. താരത്തിൻ്റെ പുതിയ ഫോട്ടോസ് സോഷ്യൽ മീഡിയയിൽ വൈറലാണ്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഒരു പെണ്ണിന്റെ മാറിലെ തുണി ഒരല്പം മാറി കിടന്നാല്‍ ഒന്ന് കണ്ണോടിക്കാത്ത സദാചാര വാദികള്‍ ആരേലും ഇന്നീ നാട്ടില്‍ ഉണ്ടോ…? എന്നാണു അമേയ മാത്യുവിന്റെ ചോദ്യം

പ്രശസ്ത നടിയും മോഡലുമാണ് അമേയ മാത്യു. 2017ല്‍ പുറത്തിറങ്ങിയ ആട് 2വിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക്

ടീച്ചറുടെ ലെഗ്ഗിൻസ്

ഇന്ന് മാധ്യമങ്ങളും സോഷ്യൽ സോഷ്യൽ മീഡിയയും ചർച്ച ചെയ്യുന്ന പ്രധാനവിഷയത്തിന്റെ മാധ്യമ തലക്കെട്ട്

സിൽക്ക് സ്മിതയുടെ ബിഗ്രേഡ് ചിത്രത്തിൽ നായകനായ, ഉർവശിയുടെ സഹോദരൻ നന്ദുവിന് പിന്നെന്തുസംഭവിച്ചു ?

കൗമാരക്കാരനായ വീട്ടുവേലക്കാരൻ ആ വീട്ടിലെ മുതിർന്ന മൂന്നു സ്ത്രീകളുമായി ഉണ്ടാകുന്ന അസാധാരണ ബന്ധത്തിന്റെ