മലയാളത്തിൽ മികച്ച വിജയചിത്രം ആയി മാറിയ സിനിമയാണ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത പ്രണവ് മോഹൻലാൽ മുഖ്യ കഥാപാത്രമായി എത്തിയ ഹൃദയം. വളരെ മികച്ച പ്രതികരണമാണ് സിനിമക്ക് ലഭിച്ചത്. ഇപ്പോഴിതാ ചിത്രം ഹിന്ദി റീമേക്കിന് ഒരുങ്ങുകയാണ്.

ഹിന്ദിയിലെ നടനെ കേട്ട് ഞെട്ടി ഇരിക്കുകയാണ് ആരാധകർ. ഹൃദയം ഹിന്ദി റീമേക്കിൽ നായകനായെത്തുന്നത് ബോളിവുഡ് സൂപ്പർതാരം സാക്ഷാൽ സെയ്ഫ് അലി ഖാൻ്റെ മകൻ ഇബ്രാഹിം അലി ഖാൻ ആണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. കരൺ ജോഹറിൻറെ ധർമ്മ പ്രൊഡക്ഷൻസും സ്റ്റാർ സ്റ്റുിയോസും ആണ് ഹൃദയത്തിൻറെ റീമേക്ക് സ്വന്തമാക്കിയിരിക്കുന്നത്. സെയ്ഫ് അലി ഖാൻറെ മകൾ സാറാ ഖാൻ നേരത്തെ സിനിമയിൽ അരങ്ങേറ്റം കുറിച്ചിരുന്നു.

Leave a Reply
You May Also Like

കമൽ ഹാസൻ ഉണ്ടായിട്ടും ‘കൽക്കി’ക്ക് തമിഴ്‌നാട്ടിൽ എന്തുസംഭവിച്ചു ?

തെലുങ്കിൽ ബ്രമ്മാണ്ഡമായി ഒരുങ്ങി, ഒരു പാൻ ഇന്ത്യൻ സിനിമയായി പുറത്തുവരാനിരിക്കുന്ന ചിത്രമാണ് ‘കൽക്കി 2898 എഡി’. പ്രഭാസ് നായകനാകുന്ന ഈ ചിത്രത്തിൽ കമൽഹാസൻ വില്ലനായിട്ടാണ് എത്തുന്നത്

മലയാളത്തിൽ വ്യത്യസ്തമായ കഥയും അവതരണവുമായെത്തുകയാണ് മാൻവേട്ട എന്ന ആക്ഷൻ ത്രില്ലർ

ഡി.എസ്‌. ക്രിയേഷൻസിനുവേണ്ടി അജീഷ് പൂവത്തൂർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രത്തിൻ്റെ പൂജ കോട്ടയം വൈ.എം.സി .എ ഹാളിൽ നടന്നു.

ദൃശ്യത്തിന്റെ പശ്ചാത്തലത്തിൽ ജീത്തു ജോസഫിന്റെ ‘നേര്’ വർക്കൗട്ട് ആകുമോ ? മോഹൻലാലിൻറെ മറുപടി ഇങ്ങനെ

ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിലെ ഏറ്റവും പുതിയ ചിത്രമാണ് നേര് . ശാന്തി മായാദേവിയും ജീത്തു ജോസഫും…

വയലാറിൽ തുടങ്ങി വയലാറിൽ അവസാനിച്ച ഒരു സംഗീത വസന്തം

വയലാറിൽ തുടങ്ങി വയലാറിൽ അവസാനിച്ച ഒരു സംഗീത വസന്തം Sarat Chandran 1962 മുതൽ 1977…