നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെ എതിരെയുള്ള ബലാത്സംഗക്കേസിൽ നടപടിയെടുക്കുന്നതിൽ പ്രതികരിച്ച താരസംഘടനയായ അമ്മയുടെ വൈസ് പ്രസിഡണ്ട് മണിയൻപിള്ളരാജു.

വിജയ് ബാബു എക്സിക്യൂട്ടീവിൽ നിന്ന് സ്വമേധയാ പുറത്തുപോകാം എന്ന് അറിയിച്ചത് കൊണ്ട് പുറത്തു പോകുന്ന ആളെ ചവിട്ടി പുറത്താക്കേണ്ട കാര്യമില്ലെന്നാണ് വൈസ് പ്രസിഡണ്ട് മണിയൻപിള്ളരാജു പറയുന്നത്.

അതേസമയം പരാതി പരിഹാര സമിതിയിൽ നിന്ന് മാല പാർവ്വതി രാജിവെച്ചതായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.”മാല പാർവതി അമ്മയിൽ സജീവമല്ല. ഐസിസി നിർദ്ദേശം പരിഗണിച്ചില്ലെന്നതിലും പ്രസക്തിയില്ല.’അമ്മ’ആൺമക്കളുടെ സംഘടന എന്ന വാദം ശരിയല്ല. അമ്മയിലെ കൂടുതൽ അംഗങ്ങളും സ്ത്രീകളാണ്. സംഘടന ഒറ്റക്കെട്ടാണ്.”-മണിയൻപിള്ള രാജു പറഞ്ഞു.


മാല പാർവ്വതി രാജിവച്ചതിന് പുറമേ നടിമാരായ ശ്വേതാമേനോനും കുക്കു പരമേശ്വരനും രാജിവച്ചേക്കും എന്ന് സൂചനയുണ്ട്.

Leave a Reply
You May Also Like

മോഹൻലാൽ ൻറെ കാപട്യങ്ങൾ എഴുതുമെന്നു പറയുന്ന ശ്രീനിവാസനോട് ചില ചോദ്യങ്ങൾ

Jithin Joseph ശ്രീനിവാസൻ ഇപ്പോൾ പറഞ്ഞിരിക്കുന്നത്, കരിയറിന്റെ അവസാന കാലത്ത് സിനിമ സംവിധാന മോഹവുമായി നടന്ന…

വിജയ്‌ബാബു വിഷയം, അമ്മയിൽ അഭിപ്രായ ഭിന്നത രൂക്ഷം

ഇപ്പോൾ ആരോപണവിധേയനായ വിജയ്ബാബുവിനെതിരെ താരസംഘടനയായ അമ്മയിൽ നിന്നും കടുത്ത നടപടികൾ ഉണ്ടാകില്ല എന്ന് ഭാരവാഹികൾ അറിയിച്ചു…

കള്ളനാണയങ്ങളെ തുരത്തുക തന്നെ വേണം; അടുപ്പത്തിൽ ഇരിക്കുമ്പോൾ ലൈംഗിക സുഖം അനുഭവിച്ച ശേഷം പിന്നീട് അത് എങ്ങനെയാണ് ബലാത്സംഗം ആകുന്നത്. ചോദ്യവുമായി ജോമോൾ ജോസഫ്.

മലയാളത്തിലെ നിർമ്മാതാവും നടനുമായ വിജയ് ബാബുവിനെതിരെ യുവനടി നൽകിയ പീഡന പരാതി സോഷ്യൽ മീഡിയയിൽ കത്തി കയറുകയാണ്. വിജയ് ബാബുവിനെ എതിർത്തും അനുകൂലിച്ചും ഒട്ടനവധി നിരവധി പേരാണ് എത്തുന്നത്.

കഥയ്ക്ക് ‘ഹിഗ്വിറ്റ’ എന്ന പേരിട്ടത് എൻഎസ് മാധവൻ ആരോട് അനുവാദം വാങ്ങിയിട്ടണെന്ന് സംവിധായകൻ വേണു

ലോക പ്രശസ്തനായ ഫുട്ബാളായ ‘ഹിഗ്വിറ്റ’ യുടെ പേര് സാഹിത്യകൃതിക്കു നൽകിയ എൻ എസ് മാധവൻ ബോധപൂർവ്വമായ…