വളരെ മികച്ച പ്രതികരണങ്ങളുടെ ബിഗ്ബോസ് സീസൺ ഫോർ മുന്നിട്ടു പോവുകയാണ്. മറ്റു സീസണുകളിൽ നിന്നും വളരെയധികം വ്യത്യസ്തമാണ് ഈ സീസൺ. അതിലേറ്റവും എടുത്തുപറയാനുള്ളത് രണ്ട് ലെസ്ബിയൻസിന് അവസരം നൽകി എന്നതാണ്.

മത്സരം തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ മത്സരാർത്ഥിയായ അശ്വിനും താൻ സ്വവർഗാനുരാഗിയാണെന്ന് വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ബിഗ് ബോസിൽ ഉള്ള രണ്ട് ലെസ്ബിയൻസ് തമ്മിൽ പ്രണയത്തിലാണോ എന്ന സംശയമാണ് ആരാധകർക്ക് ഉള്ളത്. ചാനൽ പുറത്തുവിടാത്ത ചെറിയ ചെറിയ ഭാഗങ്ങളുടെ വീഡിയോ ക്ലിപ്പുകൾ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.

ജാസ്മിനും അപർണ്ണയും ഇരുവരുടെയും പങ്കാളിയെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു. അപർണയുടെ വിവാഹം കഴിഞ്ഞെങ്കിൽ ജാസ്മിൻ ഇപ്പോഴും ലിവിങ് ടുഗദർ റിലേഷനിൽ ആണ്. അമൃത ശ്രീ ആണ് അപർണ്ണയുടെ ജീവിതപങ്കാളി. ഇപ്പോഴിതാ മത്സരത്തിനിടെ ജാസ്മിൻ അപർണ്ണയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.


“എന്തൊരു ഭംഗിയാണ് അവളെ കാണാൻ. സ്വഭാവവും ആകർഷണമാണ്. എനിക്ക് അവളോട് വല്ലാത്ത ഇഷ്ടം തോന്നുന്നു” ഇതായിരുന്നു നിമിഷയോട് ജാസ്മിൻ പറഞ്ഞത്. നിനക്കൊരു ഭാര്യയുണ്ട് എന്നും എനിക്കൊരു ഗേൾ ഫ്രണ്ട് ഉണ്ട് എന്നും ഇത് നാട്ടുകാർ കാണുന്ന ഷോ ആണെന്നും അതുകൊണ്ട് നിന്നിൽ നിന്നും ഞാൻ ഒരുപാട് അകലം പാലിക്കുമെന്നും ജാസ്മിൻ പറഞ്ഞു.

Leave a Reply
You May Also Like

ലൂക്ക് ആൻ്റണിയുടെ പ്രതികാരദാഹത്തിലൂടെ ഒരു യാത്ര

ലൂക്ക് ആൻ്റണിയുടെ പ്രതികാരദാഹത്തിലൂടെ ഒരു യാത്ര തൃശ്ശൂർ ഗെഡി ഞാൻ കണ്ടതും, പിന്നീട് സുഹൃത്തുക്കളുമായി ഉണ്ടായ…

“ഞാനാണ് വളർത്തിയത്, എന്നിട്ടെന്നെ വിവാഹംപോലും വിളിച്ചില്ല” സംവിധായകൻ തുളസിദാസ്‌ ഗോപികക്കെതിരെ !

തെന്നിന്ത്യൻ ഭാഷകളിലും മലയാള സിനിമയിൽ പ്രധാനമായും തിളങ്ങി നിന്ന താരമാണ് ഗോപിക എന്നറിയപ്പെടുന്ന ഗേളി ആന്റൊ.…

പാപ്പൻ 50 കോടി ക്ലബ്ബിൽ; ചിത്രം കേരളത്തിൽ 50 ഓളം തീയേറ്ററുകളിൽ 25 ദിവസം പിന്നിടുന്നു

പാപ്പൻ 50 കോടി ക്ലബ്ബിൽ; ചിത്രം കേരളത്തിൽ 50 ഓളം തീയേറ്ററുകളിൽ 25 ദിവസം പിന്നിടുന്നു…

ആദ്യമായി ഒരു കടലാഴം ലോകസിനിമയെ ഞെട്ടിക്കുകയായിരുന്നു

Harikrishnan Kornath ആദ്യമായി ഒരു കടലാഴം ലോകസിനിമയെ ഞെട്ടിക്കുകയായിരുന്നു. എന്തൊരു കടൽ! എന്തൊരു ആഴം! എന്തൊരു…