ഒരു പിടി മികച്ച ത്രില്ലർ സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ സംവിധായകനാണ് ജിത്തു ജോസഫ്. മോഹൻലാലിനെ നായകനാക്കിയ ട്വെൽത്ത് മാൻ ആണ് താരത്തിൻ്റെ ഏറ്റവും പുതിയ ചിത്രം. വളരെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ ആരാധകർ കാത്തിരുന്ന ജിത്തുജോസഫ് മമ്മൂട്ടി സിനിമയെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് പ്രിയ സംവിധായകൻ. താരത്തിൻറെ വാക്കുകൾ വായിക്കാം..“‘മമ്മൂക്കയുമായുള്ള ഒരു സിനിമ തീർച്ചയായും എന്റെ പ്ലാനിൽ ഉണ്ട്. ഇപ്പോഴും എന്റെ നടക്കാത്ത ഒരു സ്വപ്നമാണ്. രണ്ട് മൂന്ന് കഥകൾ ആലോചിച്ചിട്ടും അത് വർക്ക് ഔട്ടായില്ല.

ഞാനും മമ്മൂക്കയും ഒന്നിക്കുന്ന ഒരു സിനിമ വരുന്നു എന്ന് പറയുമ്പോൾ തന്നെ വലിയ
പ്രതീക്ഷകളായിരിക്കും ഒരു കഥ ആലോചിക്കുന്നുണ്ട്. അത് തീരുമാനമായിട്ടില്ല.”- ജീത്തു ജോസഫ് പറഞ്ഞു.

Leave a Reply
You May Also Like

ജോജൂ ജോര്‍ജ്‌- ഐശ്വര്യ രാജേഷ് കൂട്ടുകെട്ടിൽ “പുലിമട” റിലീസിനൊരുങ്ങുന്നു

ജോജൂ ജോര്‍ജ്‌- ഐശ്വര്യ രാജേഷ് കൂട്ടുകെട്ടിൽ “പുലിമട” റിലീസിനൊരുങ്ങുന്നു. ജോജൂ ജോർജും ,ഐശ്വര്യ രാജേഷ് കേന്ദ്രകഥാപാത്രങ്ങളിൽ…

രാജ്യം മുഴുവൻ ആരാധിക്കുന്ന ആ ഗായകനൊപ്പം ഒരേ കാറിൽ യാത്ര (എന്റെ ആൽബം- 39)

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ്‌…

സുമേഷും രാഹുലും ശിവദയും ഒന്നിക്കുന്ന “ജവാനും മുല്ലപ്പൂവും”; മാർച്ച് 31ന്

സുമേഷും രാഹുലും ശിവദയും ഒന്നിക്കുന്ന “ജവാനും മുല്ലപ്പൂവും”; മാർച്ച് 31ന് റിലീസിനെത്തുന്നു…. സുമേഷ് ചന്ദ്രൻ, രാഹുൽ…

നിഖില്‍ സിദ്ധാര്‍ത്ഥയുടെ ആദ്യ പാൻ ഇന്ത്യൻ ചിത്രം ‘സ്‌പൈ’

യുവ നായകന്‍ നിഖില്‍ സിദ്ധാര്‍ത്ഥയുടെ പത്തൊമ്പതാമത്തെ ചിത്രമായ സ്‌പൈ അദ്ദേഹത്തിന്റെ ആദ്യ പാൻ ഇന്ത്യൻ ചിത്രം…