വീണ്ടും ഹോട്ടായി കങ്കണ, ഇങ്ങനെ കൊതിപ്പിക്കല്ലേ എന്ന് ആരാധകർ.

safwan azeez
safwan azeez
Facebook
Twitter
WhatsApp
Telegram
14 SHARES
171 VIEWS

വസ്ത്രത്തിൽ ഫാഷൻ പരീക്ഷണങ്ങൾ നടത്തി ആരാധകരെ ഞെട്ടിക്കുന്ന സ്വഭാവമുള്ള ബോളിവുഡ് നടിയാണ് കങ്കണ. ഇപ്പോഴിതാ ഒട്ടിട്ടി റിയാലിറ്റി ഷോ ലോക്കപ്പിന് വേണ്ടി പുതിയ ലുക്കിൽ എത്തിയിരിക്കുകയാണ് താരം.

അഭിനേത്രിക്ക് പുറമേ അവതാരക എന്ന നിലയിൽ താരത്തിൻ്റെ ആദ്യ ശ്രമമാണ് ഇത്. വാലൻ്റിനോ വസ്ത്രം ധരിച്ചുള്ള ചിത്രങ്ങളാണ് കങ്കണ ആരാധകർക്കു വേണ്ടി പങ്കുവെച്ചിരിക്കുന്നത്. തന്യ ഘവ്രി ആണ് സ്റ്റൈൽ ചെയ്തിരിക്കുന്നത്. വൈലറ്റ് നിറത്തിൽ തിളങ്ങുന്ന വസ്ത്രമാണ് താരം ധരിച്ചിരിക്കുന്നത്. ഹൈ സ്ലിറ്റും, പ്ലെഞ്ച്ങ് നെക്ലെനും ഉള്ള വസ്ത്രം ആണിത്. മിഡിൽ പാർട്ടഡ് ബണ് ഹെയർ സ്റ്റൈൽ ആണ് താരം പരീക്ഷിച്ചിരിക്കുന്നത്.


ഷോ മികച്ചരീതിയിൽ നടക്കുമ്പോൾ മറ്റു താരങ്ങളെ പരിഹസിച്ചും സ്വന്തം പ്രകടനത്തെ പുകഴ്ത്തിയും താരം രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ. അക്ഷയ് കുമാർ, ഷാരൂഖ് ഖാൻ, പ്രിയങ്ക ചോപ്ര, രൺവീർ സിംഗ് എന്നിവരിൽ നിന്നും വ്യത്യസ്തമായി താനൊരു സൂപ്പർസ്റ്റാർ ഹോസ്റ്റ് ആണെന്നാണ് താരം പറഞ്ഞത്. ഇൻസ്റ്റഗ്രാം സ്റ്റോറിലൂടെ ആയിരുന്നു താരം ഈ പരാമർശം നടത്തിയത്.

ഈ തലമുറയിലെ ഒരേയൊരു വിജയകരമായ ഹോസ്റ്റ് ആകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അസൂയാലുക്കൾ നിറഞ്ഞ സിനിമ മാഫിയ ഷോയും തന്നെയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെന്നും താരം പറഞ്ഞു. നിരവധി അഭിനേതാക്കൾക്ക് മികച്ച കരിയർ ഉണ്ടെങ്കിലും ഹോസ്റ്റ് ചെയ്യുന്നതിൽ അവർ പരാജയപ്പെട്ടു എന്നും താരം വിമർശിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ത്രീയുടെ രതിമൂര്‍ച്ഛ – ധാരണകളും ശരികളും, സ്ത്രീയ്ക്ക് രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ വൈകിയാണ്

സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ