എപ്പോഴും ആരാധകർക്ക് കൗതുകമുള്ള കാര്യമാണ് പ്രിയ താരങ്ങളുടെ പഴയ കാല ചിത്രങ്ങൾ കാണുന്നത്.ഇപ്പോഴിതാ അത്തരത്തിലുള്ള ഫോട്ടോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

മലയാളത്തിനപുറത്തേക്ക് വളർന്ന് ദേശീയ പുരസ്കാരം വരെ കരസ്ഥമാക്കിയ താരമാണ് കീർത്തി സുരേഷ്. ഒട്ടനവധി നിരവധി മികച്ച ചിത്രങ്ങളിലൂടെ ഒരുപാട് ആരാധകരെ ഈ തെന്നിന്ത്യൻ സുന്ദരി സ്വന്തമാക്കിയിട്ടുണ്ട്.

അമ്മ മേനകയുടെ അതേ വഴിയിലൂടെയാണ് താരം സഞ്ചരിക്കുന്നത്. ഇപ്പോഴിതാ താരത്തിൻ്റെ കുട്ടിക്കാല ചിത്രങ്ങളാണ് ആരാധകരിൽ കൗതുകം ഉണർത്തുന്നത്. ചേച്ചി രേവതിക്കൊപ്പം ഇരിക്കുന്ന ചിത്രമാണ് താരം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. നിമിഷനേരം കൊണ്ടാണ് താരത്തിൻ്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തത്.

Leave a Reply
You May Also Like

‘നേര്’ ബോക്‌സ് ഓഫീസ് കളക്ഷൻ 18-ാം ദിവസം: മോഹൻലാലിന്റെ കോടതിമുറി ഡ്രാമ 41 കോടി കടന്നു

മോഹൻലാലും ജീത്തു ജോസഫും ഒന്നിച്ചുള്ള കോടതിമുറി ഡ്രാമ ‘നേര്’ പ്രേക്ഷകരിൽ ആവേശം ജനിപ്പിക്കുന്നത് തുടരുന്നു, വിജയകരമായ…

“ദുല്‍ഖര്‍… ഞാൻ നിങ്ങളെ വെറുക്കുന്നു ‘, സീതാരാമം കണ്ട് കത്ത് എഴുതി തെലുങ്ക് യുവ താരം സായ് ധരം തേജ്

ദുല്‍ഖര്‍ നായകനായി അഭിനയിച്ച സീതാരാമം പ്രേക്ഷകരുടെ ഹൃദയം കവർന്നു മുന്നേറുകയാണ്. ദുൽഖറിന്റെയും മൃണാളിന്റെയും രശ്‌മികയുടെയും പ്രകടനങ്ങൾക്ക്…

“ഉണ്ണി മുകുന്ദൻ എന്ന താരത്തിൻ്റെ സ്ക്രീൻ പ്രെസൻസാണ് ചിത്രത്തിൻ്റെ ആത്മാവ്, വിഷ്ണു ശങ്കറിന് കിട്ടിയത് അച്ഛൻ്റെ കഴിവുകൾ” മേജർ രവിയുടെ പോസ്റ്റ്

മാളികപ്പുറം സിനിമയെയും ഉണ്ണി മുകുന്ദനെയും അണിയറപ്രവർത്തകരെയും പ്രശംസിച്ചു സംവിധായകനും നടനുമായ മേജർ രവിയുടെ പോസ്റ്റ് Malikappuram…

മലയാള സിനിമയുടെ അഭിമാനമായ പത്മരാജന്റെ ജന്മദിനത്തിൽ പ്രാവിന്റെ പ്രൊമോഷൻ ലോഞ്ച് തിരുവനന്തപുരത്തു നടക്കുന്നു

മലയാള സിനിമയുടെ അഭിമാനമായ പത്മരാജന്റെ ജന്മദിനത്തിൽ പ്രാവിന്റെ പ്രൊമോഷൻ ലോഞ്ച് തിരുവനന്തപുരത്തു നടക്കുന്നു മലയാളത്തിന്റെ പ്രിയ…