Entertainment
ഗോൾഡൻ ബിക്കിനിയിൽ തിളങ്ങി കിരൺ റാത്തോർ
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് കിരൺ രാത്തോറ്.
157 total views

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് കിരൺ രാത്തോറ്. ഒട്ടനവധി നിരവധി മികച്ച സിനിമയുടെ ഭാഗമാവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. രണ്ടായിരത്തി ഒന്നിൽ ജമിനി എന്ന സിനിമയിലൂടെയാണ് താരം സിനിമാലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്.
മലയാളത്തിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത താണ്ഡവം എന്ന സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ ആയിരുന്നു സിനിമയിലെ നായകൻ. സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായ താരം എപ്പോഴും വീഡിയോകളും ഹോട്ട് ഫോട്ടോഷൂട്ട്മായി അവതരിപ്പിക്കാറുണ്ട്.
ഇപ്പോഴിതാ അത്തരത്തിലുള്ള ഫോട്ടോഷൂട്ട്മായി വീണ്ടും എത്തിയിരിക്കുകയാണ് താരം. ഗോൾഡൻ കളർ ബിക്കിനിയിൽ ആരാധകരുടെ മനസ്സ് കീഴടക്കുന്ന ചിത്രവും ആയിട്ടാണ് താരം ഇത്തവണ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. താരത്തിൻറെ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആണ്.
158 total views, 1 views today