രണ്ടായിരത്തി ഒന്നിൽ ജമിനി എന്ന സിനിമയിലൂടെ ഇന്ത്യൻ സിനിമാലോകത്തേക്ക് ചുവടുവെച്ച നായികയാണ് കിരൺ റാത്തോഡ്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് താരം. തമിഴ് സിനിമയിലെ മികച്ച നടന്മാരുടെ നായികയായി അഭിനയിച്ചിട്ടുണ്ട് താരം.

കമലഹാസൻ കേന്ദ്ര കഥാപാത്രമായി അവതരിപ്പിച്ച അൻപെ ശിവം, അജിത് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച വില്ലൻ, പ്രശാന്ത് കേന്ദ്ര കഥാപാത്രമായി അഭിനയിച്ച വിന്നർ, അർജുൻ അഭിനയിച്ച പരശുറാം എന്ന ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്. ഇതിനിടയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത മലയാള സിനിമയിലും താരം അഭിനയിച്ചിരുന്നു.

ഇപ്പോൾ 41 വയസ്സുള്ള താരം യഥാർത്ഥത്തിൽ രാജസ്ഥാൻ സ്വദേശിയാണ്. ഇപ്പോൾ താരം സിനിമാ മേഖലയിൽ അത്ര സജീവമല്ല. എന്നാൽ സമൂഹമാധ്യമങ്ങളിൽ താരം നിറഞ്ഞുനിൽക്കുന്നുണ്ട്. എല്ലാവരെയും ഞെട്ടിക്കുന്ന ഹോട്ട് ഫോട്ടോസും വീഡിയോസും ആയിട്ടായിരിക്കും താരം പ്രത്യക്ഷപ്പെടാർ. ഇതെല്ലാം താരത്തിൻ്റെ ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കാർ.

താണ്ഡവം എന്ന സിനിമയിൽ മലയാളികളുടെ സൂപ്പർസ്റ്റാർ മോഹൻലാലിൻറെ നായികയായിട്ടാണ് താരം പ്രത്യക്ഷപ്പെട്ടിരുന്നത്. ഇപ്പോഴിതാ താരം ഗോവയിൽ നിന്നുള്ള ചില ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. താരത്തിനെ ആരോ ആക്രമിക്കാൻ ശ്രമിച്ചു എന്നും തള്ളിയിടാൻ നോക്കി എന്നും താരം പറയുന്നു. തൻറെ ഡ്രൈവർ കൃത്യസമയത്ത് വന്നില്ലായിരുന്നെങ്കിൽ ജീവൻ പോയേനെ എന്നും കിരൺ പറയുന്നുണ്ട്.

അപകടം ഒന്നും പറ്റാതെ രക്ഷപ്പെട്ടതിനാൽ ദൈവത്തോട് നന്ദി പറയുകയാണ് കിരൺ ആരാധകർ ഇപ്പോൾ. ഏതെങ്കിലും പെൺ പ്രേതം തള്ളിയിടാൻ ശ്രമിച്ചത് ആയിരിക്കുമെന്ന രൂപേണയുള്ള തമാശ നിറഞ്ഞ കമൻറുകൾ ആരാധകർ പങ്കുവെക്കുന്നുണ്ട്. ഒരുപക്ഷേ ബിക്കിനിയിട്ടു നടന്നത് അവർക്ക് ഇഷ്ടമായി കാണില്ല എന്ന് പറയുന്ന കൂട്ടരും ഉണ്ട്.

Leave a Reply
You May Also Like

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

മികച്ച സംവിധായകനുള്ള പുരസ്‌കാരം ജസ്റ്റിൻ മാത്യുവിനാണ് . അദ്ദേഹം സംവിധാനം ചെയ്ത ടെൻ മിനിറ്റ്സ്, ദി…

4 സൂപ്പർ സ്റ്റാറുകൾ, 5 സിനിമാ നിർമ്മാണ കമ്പനികൾ, 6000 കോടി ആസ്തി, ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ സിനിമാ കുടുംബം

ബിസിനസ്സ് മുതൽ രാഷ്ട്രീയം വരെ ഇന്ത്യയിൽ പല മേഖലകളിലും കുടുംബാധിപത്യം പുലർത്തുന്നുണ്ട്, ആ നിലയ്ക്ക് സിനിമയും…

ഞാൻ മരിച്ചാൽ എന്നെ ഓർമ്മിക്കുമോ ? ഓർമിക്കും.. സിനിമയാകുന്ന ലോകത്ത് എവിടെ നോക്കിയാലും ലളിതാമ്മയുണ്ട്

Jithin Joseph മലയാളത്തിലെ മികച്ച നടി ആരെന്നു ചോദിച്ചാൽ മിക്കവരും പറയുക ശോഭന, ഉർവശി എന്നൊക്കെയാവും.…

ഷറഫുദ്ധീനൊപ്പം കോരയും മീനാക്ഷിയും; തോൽവി എഫ് സി നവംബർ 3ന് തിയേറ്ററുകളിൽ !!

ഷറഫുദ്ധീനൊപ്പം കോരയും മീനാക്ഷിയും; തോൽവി എഫ് സി നവംബർ 3ന് തിയേറ്ററുകളിൽ !! തൊട്ടതെല്ലാം പൊട്ടി…