മലയാള സിനിമയിലെ ചോക്ലേറ്റ് ഹീറോ എന്നറിയപ്പെടുന്ന താരമാണ് കുഞ്ചാക്കോബോബൻ. ഈ അടുത്താണ് സിനിമയിൽ 25 വർഷം അദ്ദേഹം പൂർത്തിയാക്കിയത്. അനിയത്തിപ്രാവ് എന്ന സിനിമയിലൂടെ അരങ്ങേറിയ താരം ഒട്ടനവധി നിരവധി മികച്ച കഥാപാത്രങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.

മലയാളത്തിലെ എക്കാലത്തെയും മികച്ച റൊമാൻറിക് സിനിമകളിലൊന്നാണ് അനിയത്തിപ്രാവ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻ്റെ എല്ലാ പുതിയ വിശേഷങ്ങളും സന്തോഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അതെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകർ ഏറ്റെടുക്കുക.

ഇപ്പോഴിതാ കുഞ്ചാക്കോ ബോബൻ പങ്കുവെച്ച പുതിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഭാര്യയുടെ ഒപ്പം നിൽക്കുന്ന ക്യൂട്ട് ചിത്രം ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് താരം പുറത്തുവിട്ടത്. നിമിഷനേരം കൊണ്ടാണ് ആരാധകർ താരത്തിൻ്റെ പുതിയ ചിത്രം ഏറ്റെടുത്തത്.

എന്തൊരു ക്യൂട്ട് ആണ് എന്നാണ് മലയാളികൾ അഭിപ്രായപ്പെടുന്നത്. പ്രിയ എന്നാണ് കുഞ്ചാക്കോ ബോബൻ്റെ ഭാര്യയുടെ പേര്. ഇസ്ഹാഖ് എന്ന ഒരു മോനും ഇരുവർക്കും ഉണ്ട്.

Leave a Reply
You May Also Like

ചിരഞ്ജീവിയുടെ അനാവശ്യ ഇടപെടലുകൾ കാരണമാണ് ചിത്രം പരാജയപ്പെട്ടതെന്ന് ഗോഡ്ഫാദർ ടീം

അടുത്ത കുറച്ചുകാലതായി ചിരഞ്ജീവി ചിത്രങ്ങള്‍ പരാജയപ്പെടുന്ന നില വന്നിരിക്കുകയാണ്. അതിൽ ഒടുവിലത്തേതാണ് ലൂസിഫറിന്റെ തെലുങ്ക് റീമേക്…

“2018 – ൽ മുസ്ലീങ്ങളുടെയും ഗവൺമെന്റിന്റെയും പ്രവർത്തനങ്ങളെ ബോധപൂർവ്വം അവഗണിച്ചു”, കുറിപ്പ് വായിക്കാം

2018 – പള്ളീലച്ചൻ കൂട്ടമണിയടിച്ചതോണ്ട് മാത്രം രക്ഷപെട്ട കേരളം Shoukath Ali ജൂഡ്…. നിങ്ങൾ സ്ക്രീനിനു…

ആത്മവിശ്വാസവും പ്രതിഭയും കൊണ്ടു തനിക്കിഷ്ടപ്പെട്ട പ്രൊഫഷനിൽ തന്റെതായ ഇടം വെട്ടിപിടിച്ച പെണ്ണൊരുത്തി

Sanalkumar Padmanabhan ഷാർജയിലെ മണൽകാറ്റിനെ തോൽപിച്ച കൊടുങ്കാറ്റായി അവതരിച്ചു ടീമിനു കോക്ക കോള കപ്പും എടുത്തു…

കുസൃതിച്ചിരിയും കൊഞ്ചലുമായി പ്രേക്ഷകരുടെ മനസ്സിൽ കടന്നുകൂടിയ തരുണി സച്ച്ദേവ് ഇന്നും ഏവർക്കും ഒരു നോവോർമ്മയാണ്

മിന്നിപ്പൊലിഞ്ഞു പോയ വെള്ളിനക്ഷത്രം തരുണി സച്ച്ദേവിന്റെ 25-ാം ജന്മവാർഷികം Sarath Sarathlal Lal കുക്കുരു കുക്കു…