ഇസകുട്ടൻറെ ബർത്ത് ഡേ തകർത്ത് ആഘോഷിച്ച് ചാക്കോച്ചനും കുടുംബവും.

safwan azeez
safwan azeez
Facebook
Twitter
WhatsApp
Telegram
14 SHARES
172 VIEWS

അനിയത്തിപ്രാവ് എന്ന സിനിമയിലൂടെ മലയാളി മനസ്സുകൾ കീഴടക്കിയ താരമാണ് കുഞ്ചാക്കോ ബോബൻ. പിന്നീട് മികച്ച ഒട്ടനവധി നിരവധി കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനസ്സിൽ തൻ്റെതായ സ്ഥാനം കണ്ടെത്തുവാൻ താരത്തിന് ആയിട്ടുണ്ട്.

ഇന്നും സിനിമയിൽ സജീവമായ താരം ഒട്ടനവധി നിരവധി മികച്ച ചിത്രങ്ങളുടെ ഭാഗമാണ്. സിനിമയെ പോലെ തൻ്റെ കുടുംബത്തെ ജീവനോളം സ്നേഹിക്കുന്ന താരമാണ് കുഞ്ചാക്കോബോബൻ. തൻറെ പ്രിയപത്നി പ്രിയ തൻറെ സിനിമാജീവിതത്തിൽ നൽകുന്ന സപ്പോർട്ട്നെക്കുറിച്ച് ചാക്കോച്ചൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഇരുവരുടെയും ഏകമകനാണ് ആണ് ഇസഹാക്ക് ബോബൻ.

ഇപ്പോഴിതാ താരപുത്രൻ എ ബർത്ത് ഡേ ആഘോഷം ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വേറിട്ട രീതിയിൽ ആണ് ഇസഹാക്കിൻ്റെ പിറന്നാൾ കുടുംബം ആഘോഷിക്കുന്നത്. കുടുംബത്തിലെ എല്ലാവരും പങ്കെടുത്ത ചടങ്ങിൻ്റെ ഫോട്ടോസ് കുഞ്ചാക്കോ ബോബൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് മുമ്പിൽ പങ്കുവെച്ചത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻ്റെ എല്ലാ പുതിയ വിശേഷങ്ങളും സന്തോഷങ്ങളും ആരാധകരുമായി എപ്പോഴും പങ്കുവയ്ക്കാറുണ്ട്. സ്വന്തം വീട്ടിൽ വച്ച് തന്നെയായിരുന്നു ബർത്ത് ഡേ ആഘോഷം. കുഞ്ചാക്കോ ബോബനും പ്രിയയും കറുപ്പ് വസ്ത്രങ്ങളണിഞ്ഞ് അതിമനോഹരമായിരുന്നു ബർത്ത് ഡേ ആഘോഷിച്ചത്.

LATEST

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്. ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഒരു റിപ്പോർട്ട്.

“അച്ഛൻ പറഞ്ഞിട്ട് കേൾക്കാതെ പന്ത്രണ്ട് വർഷം മുമ്പ് ഞാനൊരു തെറ്റ് ചെയ്തു, പിന്നെ ദൈവം എന്നെ തിരുത്തി”

തെന്നിന്ത്യൻ ചലച്ചിത്ര നടനായ ബാല ചെന്നൈയിലാണ് ജനിച്ചത്. പ്രശസ്ത സംവിധായകൻ ജയകുമാറിന്റെ മകനാണ്