മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനും നിർമാതാവും നടനും ആണ് ലാൽ. ഇപ്പോഴിതാ വിജയ് ബാബു വിഷയത്തിൽ തൻറെ നിലപാട് തുറന്നു പറഞ്ഞിരിക്കുകയാണ് താരം.

സ്ത്രീകൾക്കെതിരായ വിഷയത്തിൽ പ്രതികളായവരെ സംഘടനയിൽ നിന്ന് പുറത്താക്കണം എന്നാണ് ലാൽ യോഗത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. അഞ്ചുവർഷം മുമ്പ് കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവം ഓർമ്മപ്പെടുത്തികൊണ്ടാണ് ഇദ്ദേഹം ആവശ്യം ഉന്നയിച്ചത്.

അന്ന് ആ പെൺകുട്ടി കരഞ്ഞു കൊണ്ട് ഓടി വന്നത് തന്നെ വീട്ടിലേക്ക് ആണെന്നും, അതുകൊണ്ട് ഇത്തരക്കാരെ സംഘടനയിൽ നിന്നും പുറത്താക്കണം എnn അഭിപ്രായം തനിക്കുണ്ടെന്നും ലാൽ പറഞ്ഞു.
ഇതിനിടയിൽ സംഘടനയുടെ നടപടിയിൽ പ്രതിഷേധിച്ച് ഐ സി സി യിൽ നിന്നും നടി മാലാ പാർവതി രാജിവച്ചിരുന്നു.

അമ്മയുടെ നിലപാടിൽ ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല എന്ന് വ്യക്തമാക്കിയാണ് പാർവതി രാജിവെച്ചത്. എന്നാൽ അമ്മയോട് വ്യക്തിപരമായി യാതൊരു വിധ പ്രശ്നവുമില്ലെന്ന് പാർവതി വ്യക്തമാക്കി.

Leave a Reply
You May Also Like

വിന്‍ഡോസ് 10ന്റെ പ്രത്യേകതകള്‍…

സാന്‍ഫ്രാന്‍സിസ്‌കോയില്‍ ചില ബിസിനസ് തലവന്‍മാര്‍ക്കായാണ് പരീക്ഷണാടിസ്ഥാനത്തില്‍ വിന്‍ഡോസ് ടെന്‍ അവതരിപ്പിച്ചത്.

ഈ പാട്ടുകളില്‍ ഒറിജിനല്‍ ഏത് ??? ഡ്യുപ്ലികേറ്റ് ഏത് ???

നമ്മള്‍ എല്ലാവരും ഇംഗ്ലീഷ് പോപ്‌ പാട്ടുകള്‍ കേള്‍ക്കുന്ന ആളുകള്‍ അല്ല

ഉറങ്ങുന്നവരെ ഉണര്‍ത്തണമെങ്കില്‍ ഇങ്ങനെ തന്നെ ചെയ്യണം – വീഡിയോ

ഉറക്കത്തില്‍ കിടക്കുന്നവരെ പെട്ടെന്ന് ഉണര്‍ത്തണമെങ്കില്‍ ചില പൊടിക്കൈകള്‍ പാശ്ചാത്യ രാജ്യങ്ങളിലെ ‘ബുദ്ധിയുള്ളവര്‍’ പ്രയോഗിക്കാറുണ്ട്.

ട്രാഫിക് നിയമങ്ങള്‍; ഇന്ത്യയില്‍ ഇങ്ങനെ അമേരിക്കയില്‍ അങ്ങനെ !

ലോകത്തിലെ ഏറ്റവും വലിയ ശക്തിയായ അമേരിക്കയിലെ ട്രാഫിക് പ്രശ്നങ്ങളും നമ്മള്‍ ഇന്ത്യക്കാരുടെ ട്രാഫിക് പരാതികളും തമ്മില്‍ ഒന്ന് കൂട്ടിമുട്ടിച്ചു നോക്കാം