ചുവപ്പ് സാരിയിൽ തിളങ്ങി മാളവിക മേനോൻ. ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.

safwan azeez
safwan azeez
Facebook
Twitter
WhatsApp
Telegram
15 SHARES
182 VIEWS

മലയാളികളുടെ ഇഷ്ടപ്പെട്ട യുവനടിമാരിൽ ഒരാളാണ് മാളവിക മേനോൻ. ഒട്ടനവധി നിരവധി മികച്ച സിനിമകളുടെ ഭാഗമാവാൻ താരത്തിന് ആയിട്ടുണ്ട്. മലയാളത്തിനു പുറമേ തമിഴിലും താരം അഭിനയിച്ചിട്ടുണ്ട്.

അഭിനയിച്ച സിനിമകളിലെല്ലാം തൻ്റെതായ വ്യക്തിമുദ്ര പതിപ്പിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. 2012ൽ ആയിരുന്നു താരം മലയാള സിനിമയിലേക്ക് ചുവടുവെച്ചത്. നിദ്ര എന്ന സിനിമയായിരുന്നു താരത്തിൻ്റെ അരങ്ങേറ്റ ചിത്രം.

മലയാളത്തിനും തമിഴിനും പുറമേ തെലുങ്ക് ചിത്രത്തിലും താരം പ്രേക്ഷകരെ മുന്നിൽ എത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള താരം ഇടയ്ക്കിടയ്ക്ക് പുതിയ ഫോട്ടോഷൂട്ടും ആയി വന്ന് ആരാധകരെ ഞെട്ടിക്കാറുണ്ട്.

ചിലപ്പോഴൊക്കെ കടുത്ത വിമർശനങ്ങൾക്ക് ഇരയാകാറുള്ള താരമാണ് മാളവിക മേനോൻ. എന്നാൽ താരം അതിനൊന്നും ചെവി കൊടുക്കാറില്ല എന്നതാണ് സത്യം. ചൊറിയുന്ന വരെ മൈൻഡ് ചെയ്യാതെ താരം പിന്നെയും പിന്നെയും ഫോട്ടോകൾ ആരാധകർക്ക് മുമ്പിൽ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ വീണ്ടും പുതിയ ഫോട്ടോഷൂട്ട്മായി ആരാധകരുടെ മനസ്സ് കീഴടക്കിയിരിക്കുകയാണ് താരം. ചുവപ്പ് സാരിയിൽ അതി സുന്ദരിയായിട്ടാണ് താരം ഇത്തവണ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സാരിക്ക് അനുയോജ്യമായ സിമ്പിൾ മോഡൽ ആഭരണങ്ങളും താരം അണിഞ്ഞിട്ടുണ്ട്. നിരവധി ആരാധകരാണ് താരത്തിൻ്റെ ഈ ചിത്രത്തിന് താഴെ കമൻറ്കളുമായി എത്തുന്നത്.

ഇത് എന്തൊരു അഴകാണ് എന്നാണ് താരത്തിനോട് എല്ലാവരും ചോദിക്കുന്നത്. 2013ൽ സഹനടി ആയി ഇവൻ വേറെ മാതിരി എന്ന സിനിമയിലൂടെയാണ് താരം തമിഴിൽ അരങ്ങേറ്റം കുറിച്ചത്.

ഈ അടുത്തിറങ്ങിയ മോഹൻലാൽ കേന്ദ്രകഥാപാത്രമായ ആറാട്ട് എന്ന ചിത്രത്തിലും താരം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഒരു കാര്യം ഉറപ്പാണ് ഈ സിനിമ കണ്ടിറങ്ങുന്ന ആരുടേയും മനസ്സിൽ നിന്നും ഐശുമ്മ എന്ന ഐഷ റാവുത്തർ അത്ര പെട്ടെന്ന് ഇറങ്ങി പോകില്ല

Faisal K Abu തരുൺ മൂർത്തി…കോവിഡിന് ശേഷം ആദ്യമായി തീയേറ്ററിൽ കണ്ട മലയാളസിനിമ