മലയാള സിനിമയിൽ ഒരുപാട് ആരാധകരുള്ള താരമാണ് മാളവിക മോഹനൻ. ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ മലയാളികളുടെ മനസ്സിൽ ഇടം കണ്ടെത്തുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

ചെയ്ത സിനിമകളെല്ലാം അതിമനോഹരം ആയാണ് താരം കൈകാര്യം ചെയ്തിട്ടുള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻറെ എല്ലാ പുതിയ വിശേഷങ്ങളും സന്തോഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോളിതാ ആരാധകരുടെ മനസ്സിൽ കീഴടക്കുന്ന ഫോട്ടോഷൂട്ടും ആയി വീണ്ടും എത്തിയിരിക്കുകയാണ്.

കയ്യിൽ പോവും പിടിച്ച് സുന്ദരിയായാണ് താലം ഇത്തവണ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വെള്ള ഡ്രസിൽ അതി മനോഹരം ആയിട്ടുണ്ട് എന്നാണ് ആരാധകർ കമൻറ് ചെയ്യുന്നത്.

എന്തുതന്നെയായാലും താരത്തിൻ്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

Leave a Reply
You May Also Like

വിനീത് വാസുദേവൻ സംവിധാനം ചെയ്ത “പൂവൻ” ഒഫീഷ്യൽ ട്രെയിലർ

വിനീത് വാസുദേവൻ സംവിധാനം ചെയ്ത “പൂവൻ” ഒഫീഷ്യൽ ട്രെയിലർ. ജനുവരി 20 റിലീസ് .ആന്റണി വർഗീസ്,…

സോഫിയ അൻസാരിയുടെ ഹാലോവീൻ ഫോട്ടോകൾ വൈറൽ

ഫോട്ടോ ഷൂട്ടുകളുടെ കേന്ദ്രമാണ് സോഷ്യൽ മീഡിയ. വളരെ വെറൈറ്റി ആയിട്ടുള്ള ഫോട്ടോഷൂട്ടുകൾ ആണ് ഒരു മത്സരമെന്നോണം…

Brad Pitt, Margot Robbie, Diego Calva എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ‘BABYLON’ ഒഫീഷ്യൽ ട്രെയിലർ

Brad Pitt, Margot Robbie, Diego Calva എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന Damien Chazelle സംവിധാനം…

പാ.രഞ്ജിത്തിൻ്റെ “നക്ഷത്തിരം നകർകിരത് ” സിനിമയിലെ അനുഭവം പങ്കു വെച്ച് കാളിദാസും ദുഷാരയും

പാ.രഞ്ജിത്തിൻ്റെ “നക്ഷത്തിരം നകർകിരത് ” സിനിമയിലെ അനുഭവം പങ്കു വെച്ച് കാളിദാസും ദുഷാരയും. അയ്മനം സാജൻ…