മലയാള സിനിമയിൽ ഒരുപാട് ആരാധകരുള്ള താരമാണ് മാളവിക മോഹനൻ. ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ മലയാളികളുടെ മനസ്സിൽ ഇടം കണ്ടെത്തുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ചെയ്ത സിനിമകളെല്ലാം അതിമനോഹരം ആയാണ് താരം കൈകാര്യം ചെയ്തിട്ടുള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻറെ എല്ലാ പുതിയ വിശേഷങ്ങളും സന്തോഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ബ്ലാക്ക് ആൻഡ് വൈറ്റിൽ ഹോട്ട് ചിത്രങ്ങളിലൂടെയാണ് താരം അവതരിച്ചിക്കുന്നത്. അതിസുന്ദരിയായി കിടിലൻ ആറ്റിറ്റ്യൂഡീലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വെള്ള ഷോട്ട് ഡ്രസ്സിൽ ആണ് താരം ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. നിമിഷനേരം കൊണ്ട് ആണ് താരത്തിൻ്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തത്. ചിത്രങ്ങൾ കാണാം..

Leave a Reply
You May Also Like

ഭഗവാന്റെ ലീലാവിലാസങ്ങൾ (troll)

ഭഗവാന്റെ ലീലാവിലാസങ്ങൾ Sreenath Sadanandan ഒരു കാര്യവുമില്ലാതെ എല്ലാരും ഭഗവാൻ ഭഗവാൻ എന്ന് പറഞ്ഞു നടക്കുന്ന…

ജയസൂര്യയും മഞ്ജുവാര്യരും ആദ്യമായി ഒരുമിക്കുന്ന മേരി ആവാസ് സുനോ,ട്രെയ്‌ലര്‍ പുറത്തിറങ്ങി

ജയസൂര്യയും മഞ്ജുവാര്യരും ആദ്യമായി ഒരുമിക്കുന്ന മേരി ആവാസ് സുനോ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ജി.…

‘റോക്കി ഭായി’ ഇന്ന് കേരളത്തിൽ, കാണണമെങ്കിൽ കൊച്ചിയിലേക്ക് പാഞ്ഞോളൂ …

ഇന്ത്യൻ സിനിമയുടെ അഭിമാനമായ കെജിഎഫ് ചാപ്റ്റർ 2 ഏപ്രിൽ 14 ന് റിലീസ് ആകാനിരിക്കെ ‘റോക്കി…

ഉണ്ണിമുകുന്ദന്റെ ബിഗ്ബഡ്ജറ്റ് ചിത്രം “ഗന്ധർവ്വ jr” വരുന്നു

“ഗന്ധർവ്വ jr” വരുന്നു യുവ താരം ഉണ്ണിമുകുന്ദന്റെ പിറന്നാളിനോടനുബന്ധിച്ച് ആറ് ഭാഷകളില്‍ “വേൾഡ് ഓഫ് ഗന്ധർവ്വാസ്”…