വലിയൊരു ഇടവേളയ്ക്കു ശേഷം സിനിമയിലേക്ക് തിരിച്ചു വരവ് അറിയിച്ച് മലയാളികളുടെ പ്രിയ നടി. സ്വീകരിക്കാൻ ഒരുങ്ങി ആരാധകർ.

safwan azeez
safwan azeez
Facebook
Twitter
WhatsApp
Telegram
12 SHARES
148 VIEWS

കറുത്ത പക്ഷികൾ എന്ന ചിത്രത്തിലൂടെ ബാലതാരമായി വന്ന് മലയാളി മനസ്സുകൾ കീഴടക്കിയ താരമാണ് മാളവിക നായർ. നിരവധി മികച്ച കഥാപാത്രങ്ങളോടെ ആരാധകരുടെ മനസ്സിൽ തൻറെതായ സ്ഥാനം നേടുവാൻ ക താരത്തിന് ആയിട്ടുണ്ട്.

കറുത്ത പക്ഷി എന്ന സിനിമയിൽ അന്ധയായ കഥാപാത്രമായിരുന്നു താരം അവതരിപ്പിച്ചത്. അതിന് അന്ന് 2007 2008 ലെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സർക്കാരിൻറെ അവാർഡ് നേടി. ഇപ്പോഴിതാ വീണ്ടും സിനിമയിലേക്ക് തിരിച്ചുവരവിന് ഒരുങ്ങിയിരിക്കുകയാണ് താരം.

കരുണ എന്ന ചിത്രത്തിലൂടെയാണ് താരം മടങ്ങി വരുന്നത്. ചിത്രത്തിൻറെ പൂജ ചടങ്ങുകൾ കഴിഞ്ഞ ദിവസം കോഴിക്കോട് വെച്ച് നടന്നു. പ്രമുഖ സംവിധായകരുടെ സഹായിയായിരുന്ന രൂപേഷ് ആദ്യമായി സ്വതന്ത്രമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

മാളവികക്ക് പുറമേ നിർമ്മൽ പാലാഴി, ജയകൃഷ്ണൻ, സന്തോഷ് കീഴാറ്റൂർ, ടോണി, പുതുമുഖം ബാസിദ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. കറുത്ത പക്ഷികൾ ക്ക് ശേഷം താരം അവതരിപ്പിച്ച ഊമക്കുയിൽ പാടുമ്പോൾ എന്ന ചിത്രത്തിലെ കഥാപാത്രത്തിന് സ്ഥാനം അവാർഡ് നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഒരു പെണ്ണിന്റെ മാറിലെ തുണി ഒരല്പം മാറി കിടന്നാല്‍ ഒന്ന് കണ്ണോടിക്കാത്ത സദാചാര വാദികള്‍ ആരേലും ഇന്നീ നാട്ടില്‍ ഉണ്ടോ…? എന്നാണു അമേയ മാത്യുവിന്റെ ചോദ്യം

പ്രശസ്ത നടിയും മോഡലുമാണ് അമേയ മാത്യു. 2017ല്‍ പുറത്തിറങ്ങിയ ആട് 2വിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക്

ടീച്ചറുടെ ലെഗ്ഗിൻസ്

ഇന്ന് മാധ്യമങ്ങളും സോഷ്യൽ സോഷ്യൽ മീഡിയയും ചർച്ച ചെയ്യുന്ന പ്രധാനവിഷയത്തിന്റെ മാധ്യമ തലക്കെട്ട്

സിൽക്ക് സ്മിതയുടെ ബിഗ്രേഡ് ചിത്രത്തിൽ നായകനായ, ഉർവശിയുടെ സഹോദരൻ നന്ദുവിന് പിന്നെന്തുസംഭവിച്ചു ?

കൗമാരക്കാരനായ വീട്ടുവേലക്കാരൻ ആ വീട്ടിലെ മുതിർന്ന മൂന്നു സ്ത്രീകളുമായി ഉണ്ടാകുന്ന അസാധാരണ ബന്ധത്തിന്റെ