മലയാള സിനിമയിൽ ഒരുപാട് ആരാധകരുള്ള താരമാണ് മാളവിക മോഹനൻ. ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ മലയാളികളുടെ മനസ്സിൽ ഇടം കണ്ടെത്തുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ചെയ്ത സിനിമകളെല്ലാം അതിമനോഹരം ആയാണ് താരം കൈകാര്യം ചെയ്തിട്ടുള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻറെ എല്ലാ പുതിയ വിശേഷങ്ങളും സന്തോഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ നദിക്കരയിൽ ചിരിച്ചുകൊണ്ട് സുന്ദരിയായ ഫോട്ടോയാണ് താരം ആരാധകർക്ക് മുമ്പിൽ പങ്കുവച്ചിരിക്കുന്നത്. നിമിഷനേരം കൊണ്ടാണ് താരത്തിൻ്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തത്. താരത്തിൻറെ ചിത്രങ്ങൾ കാണാം..

Leave a Reply
You May Also Like

മലൈക്കോട്ടൈ വാലിബൻ : പ്രേക്ഷകർ തമ്മിൽ പൊരിഞ്ഞ അടിയാണ്…!!

മലൈക്കോട്ടൈ വാലിബൻ : പ്രേക്ഷകർ തമ്മിൽ പൊരിഞ്ഞ അടിയാണ്…!! നാരായണൻ മലയ്ക്കോട്ടയ് വാലിബൻ ഇറങ്ങിയപ്പോൾ തൊട്ട്…

ദിലീപ് – റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം വോയ്‌സ് ഓഫ് സത്യനാഥൻ റീലിസിംഗ് തീയതി മാറ്റി, കാരണം കാലാവസ്ഥ

ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച ദിലീപ് – റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം വോയ്‌സ് ഓഫ് സത്യനാഥൻ…

ഒരു കറുത്ത വർഗക്കാരനും ഗേയും ആയിരുന്ന റസ്റ്റിൻ ബയാർഡിന്റെ കഥ

Shaheen Ummalil അമേരിക്കന്‍ സിവില്‍ റൈറ്റ്സ് മൂവ്മെന്റിന്റെ ചരിത്രത്തിൽ ഒരു പ്രധാനപ്പെട്ട വ്യക്തിയാണ് റസ്റ്റിൻ ബയാർഡ്.…

ഒരു അപരിചിതനെ സ്വന്തം ഭാര്യയെ ഏൽപിച്ചു എന്ത് വിശ്വാസത്തിൽ ആണ് നരേന്ദ്രൻ നടന്നകന്നത് ?

പദ്മരാജൻ്റെ അതിമനോഹരമായ സിനിമയാണ് ഇന്നലെ. ഒരു ബസ്സപകടത്തിൽ ഭൂതകാലം നഷ്ടപ്പെടുന്ന ഒരു പെൺകുട്ടിയും അവൾ ചെന്നെത്തിയ…