നമ്മളുടെ വീട്ടിലേക്ക് വാ, എന്തിനാണ് അവിടെ ഒറ്റയ്ക്ക് ഇരിക്കുന്നത്. കൊച്ചു മകളുടെ ചോദ്യത്തെ കുറിച്ച് മല്ലിക.

safwan azeez
safwan azeez
Facebook
Twitter
WhatsApp
Telegram
14 SHARES
165 VIEWS

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ മുൻപന്തിയിൽ തന്നെയാണ് മല്ലികാ സുകുമാരൻ്റെ സ്ഥാനം. ഇടയ്ക്കിടയ്ക്ക് ഓരോ ചിത്രങ്ങളിൽ താരം ഇപ്പോൾ പ്രത്യക്ഷപ്പെടാറുണ്ട്.

അഭിനയിക്കുന്ന ചിത്രങ്ങളിൽ തൻ്റെതായ വ്യക്തിമുദ്ര പതിപ്പിക്കാൻ മല്ലിക സുകുമാരന് പ്രത്യേക കഴിവാണ്. ഇപ്പോഴിതാ ഒരു അഭിമുഖത്തിനിടെ മല്ലിക പറഞ്ഞ ചില കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കൊച്ചു മകൾ അലംകൃത ചോദിച്ച ചോദ്യത്തെപ്പറ്റി ആണ് നടി പറഞ്ഞത്. എന്തിനാണ് ഞാൻ ഒറ്റക്ക് ഫ്ലാറ്റിൽ ഇരിക്കുന്നത് എന്നായിരുന്നു അവളുടെ ചോദ്യം.


അച്ഛമ്മ എന്തിനാണ് ഒറ്റയ്ക്ക് ഇരിക്കുന്നത്, നമ്മളുടെ വീട്ടിലേക്ക് വാ, നമുക്ക് അവിടെ കേക്ക് കട്ട് ചെയ്യാം. ഇതായിരുന്നു അവൾ എന്നോട് പറഞ്ഞത്. എൻറെ മകളും മരുമകളും പറയാത്ത കാര്യം ആണ് അവൾ പറഞ്ഞത് എന്ന് ഞാൻ അവനോട് തമാശ പറഞ്ഞിരുന്നു. കൊച്ചുമ്മ മക്കളാണ് എൻറെ സൗഭാഗ്യം. നക്ഷത്രയും അലംകൃതയും എൻറെ അടുത്ത് കൂടുതൽ അടുപ്പം കാണിക്കും. എന്നാൽ പ്രാർത്ഥന നോക്കിയും കണ്ടുവും ഒക്കെ പെരുമാറുകയുള്ളൂ.

കൊച്ചുമക്കൾ ഒരു ആനന്ദമാണ്. കൊച്ചി കണ്ടാൽ അമ്മൂമ്മയ്ക്ക് തിരുവനന്തപുരം വേണ്ടെന്നാണ് ഇപ്പോൾ. എൻറെ പിറന്നാളിന് എല്ലാവരും വന്നിരുന്നു. എല്ലാവരും കേക്ക് കൊണ്ടുവന്ന കട്ട് ചെയ്തു. അലംകൃതക്ക് സെപ്പറേറ്റ് കേക്ക് കട്ട് ചെയ്യണം എന്ന് പറഞ്ഞപ്പോൾ സുപ്രിയ ചെറിയൊരു കേക്ക് ഉണ്ടാക്കി കൊടുത്തു.”- മല്ലിക പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാർക്കും അറിയില്ലെങ്കിലും കിന്നാരത്തുമ്പികളുടെ സംവിധായകൻ എന്ന് പറഞ്ഞാൽ അറിയാം

Manu Varghese ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാരും അറിയാനിടയില്ലെങ്കിലും മലയാളത്തിൽ

മനുഷ്യമനസിന്റെ നിഗൂഢമായ വഴികളെ പറ്റി ഒരു തവണയെങ്കിലും ചിന്തിച്ചിട്ടുള്ളവർക്ക് പറ്റിയ ചായക്കപ്പാണ് ഇത്

സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി