Entertainment
എനിക്ക് അദ്ദേഹത്തോട് പ്രണയം തോന്നിയിട്ടുണ്ട്. ആരാധകരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മമ്ത മോഹൻദാസ്.
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ മുൻപന്തിയിലുള്ള താരമാണ് മമ്ത മോഹൻദാസ്
196 total views, 1 views today

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ മുൻപന്തിയിലുള്ള താരമാണ് മമ്ത മോഹൻദാസ്. ഒട്ടനവധി നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മലയാളത്തിൽ മാത്രമല്ല ഇതര ഭാഷകളിലും സജീവമാണ് താരം.
പൃഥ്വിരാജ് നായകനായി എത്തിയ ജനഗണമന എന്ന ചിത്രമാണ് താരം ഒടുവിൽ അഭിനയിച്ച് പുറത്തിറങ്ങിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ ആരാധകരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് താരം.കൂടെ അഭിനയിച്ച നടനോട് പ്രണയം തോന്നിയിട്ടുണ്ട് എന്നാണ് താരം തുറന്നു പറഞ്ഞത്. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
കൂടെ അഭിനയിച്ചവരോട് ക്രഷ് തോന്നിയിട്ടുണ്ടോ എന്ന അവതാരകൻ്റെ ചോദ്യത്തിന് ഉണ്ട് എന്നായിരുന്നു താരം നൽകിയ മറുപടി. എന്നാൽ അത് ആരാണെന്ന് താരം വെളിപ്പെടുത്തിയില്ല. അത് വെളിപ്പെടുത്തേണ്ട ആവശ്യമില്ല എന്നാണ് താരം പറഞ്ഞത്
197 total views, 2 views today